Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എക്‌സൈസിനെ കണ്ട് ഓടിയ ആൾ കുളമാവ് ഡാമിൽ വീണ് മരിച്ചു; മരണമടഞ്ഞത് കുളമാവ് സ്വദേശി ബെന്നി

എക്‌സൈസിനെ കണ്ട് ഓടിയ ആൾ കുളമാവ് ഡാമിൽ വീണ് മരിച്ചു; മരണമടഞ്ഞത് കുളമാവ് സ്വദേശി ബെന്നി

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഓടിയയാൾ ഡാമിൽ വീണ് മരിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതി കുളമാവ് ഡാമിൽ വീണ് മരിച്ചത്. കുളമാവ് സ്വദേശി ബെന്നിയാണ് (47) മരിച്ചത്. കോഴിക്കടയുടെ മറവിൽ ഇയാൾ മദ്യം വിറ്റിരുന്നു.

വിവരമറിഞ്ഞ് ഇവിടെ എക്‌സൈസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു സംഭവം. എക്‌സൈസ് സംഘത്തെ കണ്ടതും ബെന്നി ഓടി. ഇതിനിടെ ഡാമിൽ വീഴുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP