Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആയൂർ സ്വദേശി ഫുജൈറയിൽ അന്തരിച്ചു; മരണമടഞ്ഞത് ലിപിൻ പി ഫിലിപ്പ്

ആയൂർ സ്വദേശി ഫുജൈറയിൽ അന്തരിച്ചു; മരണമടഞ്ഞത് ലിപിൻ പി ഫിലിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ഫുജൈറ: കൊല്ലം ആയൂർ സ്വദേശി ലിപിൻ പി. ഫിലിപ് (36) ഫുജൈറയിൽ അന്തരിച്ചു. ഞായറാഴ്ച പുലച്ചെയാണ് മരണം.സ്വന്തം സ്ഥാപനം നടത്തി വരികയായിരുന്നു.

ഭാര്യ: ലിജി സാറ വർഗ്ഗീസ് (ഫുജൈറ ഇന്ത്യൻ സ്‌കൂൾ അദ്ധ്യാപിക). മക്കൾ: ഐലീൻ മരിയ, ഹൈൻ ഫിലിപ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP