Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മരുമകൻ മരിച്ചതറിഞ്ഞ് അമ്മായിയമ്മയും മരിച്ചു; സംഭവം മലപ്പുറം എടപ്പാളിൽ

മരുമകൻ മരിച്ചതറിഞ്ഞ് അമ്മായിയമ്മയും മരിച്ചു; സംഭവം മലപ്പുറം എടപ്പാളിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം എടപ്പാളിൽ മരുമകൻ മരിച്ചതറിഞ് അമ്മായിയമ്മയും മരിച്ചു.എടപ്പാൾ പൊന്നാഴിക്കര നാറാത്തേൽ ശിവാനന്ദൻ (49) മരിച്ചതറിഞ് സ്ഥലത്തെത്തിയ ശിവാനന്ദന്റെ ഭാര്യ രജനി ശിവാനന്ദന്റെ അമ്മ പെരുമ്പടപ്പ് പട്ടേരി കുന്ന് കൂനത്ത് ഹൗസ് നളിനി (61) ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. ശിവാനന്ദന്റെ മക്കൾ:ആകാശ്,സ്നേഹ. പിതാവ് : പരേതനായ കുഞ്ഞുണ്ണി .മാതാവ്: ശ്രീമതി.സഹോദരങ്ങൾ: പരേതനായ സുന്ദരൻ, പരേതനായ സദാനന്ദൻ ,രാജൻ, ശ്യാമള. കുറ്റിപ്പുറം ആകാശ് ടയേഴ്സ് ഉടമയായിരുന്നു.

നളിനിയുടെ ഭർത്താവ്: പരേതനായ സുബ്രഹ്മണ്യൻ . മക്കൾ:രതീഷ് , രജനി (ഇന്ന് മരിച്ചയാളുടെ ഭാര്യ)
മരുമക്കൾ:ധന്യ, ശിവാനന്ദൻ (ഇന്ന് മരിച്ചയാൾ)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP