Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂത്ത് കോൺഗ്രസ് നേതാവ് അപകടത്തിൽ മരിച്ചു; മരണമടഞ്ഞത് നന്മണിക്കര മുൻ മണ്ഡലം പ്രസിഡന്റ് നിധിൻ കടവിൽ

യൂത്ത് കോൺഗ്രസ് നേതാവ് അപകടത്തിൽ മരിച്ചു; മരണമടഞ്ഞത് നന്മണിക്കര മുൻ മണ്ഡലം പ്രസിഡന്റ് നിധിൻ കടവിൽ

മറുനാടൻ മലയാളി ബ്യൂറോ


കൊച്ചി: യൂത്ത് കോൺഗ്രസ് നെന്മണിക്കര മുൻ മണ്ഡലം പ്രസിഡന്റ് നിധിൻ കടവിൽ(30) സ്‌കൂട്ടർ അപകടത്തിൽ മരിച്ചു. എറവക്കാട് കടവിൽ വീട്ടിൽ നന്ദകുമാറിന്റെയും ഗീതയുടെയും മകനാണ്. വ്യാഴാഴ്ച വൈകീട്ട് 4.40ന് പാലിയേക്കര മേൽപ്പാലത്തിനുസമീപമായിരുന്നു അപകടം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP