Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ജൂനിയർ നഴ്‌സുമാർ അനിശ്ചിതകാല സമരത്തിലേക്ക്; സമരത്തിലേക്ക് നീങ്ങുന്നത് ശമ്പള വർധനവ് ഇല്ലാത്തതിൽ പ്രതിഷേധിച്ച്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണിയർ നഴ്‌സുമാർ അനിശ്ചിതകാല സമരത്തിലേക്ക്. നാല് വർഷമായി ശമ്പള വർധനവ് ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് സമരത്തിലേക്ക് നീങ്ങുന്നത്.

വെള്ളിയാഴ്ച മുതലാണ് സമരം. സ്റ്റാഫ് നഴ്‌സുമാരുടെ അടിസ്ഥാന വേതനം തങ്ങൾക്കും ലഭ്യമാക്കണമെന്നാണ് ജൂണിയർ നഴ്‌സുമാരുടെ ആവശ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP