Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചർച്ചയ്ക്ക് തയ്യാറായത് പാർട്ടിയുടെയോ സർക്കാരിന്റെയോ ദൗർബല്യമായി കാണരുത്; തിരഞ്ഞെടുപ്പിൽ എൻഎസ്എസ് നിലപാട് പ്രതിഫലിക്കില്ലെന്നും കോടിയേരി

ചർച്ചയ്ക്ക് തയ്യാറായത് പാർട്ടിയുടെയോ സർക്കാരിന്റെയോ ദൗർബല്യമായി കാണരുത്; തിരഞ്ഞെടുപ്പിൽ എൻഎസ്എസ് നിലപാട് പ്രതിഫലിക്കില്ലെന്നും കോടിയേരി

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ശത്രുതാ മനോഭാവം ഇല്ലാത്തതു കൊണ്ടാണ് എൻഎസ്എസ്സുമായി ചർച്ചയ്ക്കു തയാറാണെന്നു പറഞ്ഞതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അല്ലാതെ പാർട്ടിയുടെയോ സർക്കാരിന്റെയോ ദൗർബല്യമായി കരുതരുത്.

സുപ്രീം കോടതി വിധിയാണ് സർക്കാർ നടപ്പാക്കിയത്. വിധിയോടുള്ള എതിർപ്പു സർക്കാരിനോടു കാണിച്ചിട്ടു കാര്യമില്ല. സർക്കാർ ചർച്ചയ്ക്കു ക്ഷണിച്ചിട്ടും തയാറല്ലെങ്കിൽ ഒന്നും ചെയ്യാൻ കഴിയില്ല. തിരഞ്ഞെടുപ്പിൽ എൻഎസ്എസ് നിലപാട് പ്രതിഫലിക്കില്ല. കോടതി മറ്റൊരു വിധി പ്രസ്താവിച്ചാൽ അത് നടപ്പാക്കുന്നത് ഔദാര്യമല്ലെന്ന എൻഎസ്എസ് പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP