Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

എൻ.എസ്.എസ്. പ്രതിനിധിസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് നൂറ് പേർ

എൻ.എസ്.എസ്. പ്രതിനിധിസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് നൂറ് പേർ

സ്വന്തം ലേഖകൻ

ചങ്ങനാശ്ശേരി: എൻ.എസ്.എസ്. പ്രതിനിധിസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് 100 പേർ. വിവിധ യൂണിയനുകളിലായി ഉണ്ടായിരുന്ന 103 ഒഴിവിലാണ് 100 പേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുത്തവരിൽ എൻ.എസ്.എസ്. പ്രസിഡന്റ് അഡ്വ. പി.എൻ.നരേന്ദ്രനാഥൻ നായർ, ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ, ട്രഷറർ ഡോ. എം.ശശികുമാർ, നായകസഭാംഗങ്ങളായ അഡ്വ. പായിക്കാട്ട് എൻ.കേശവപിള്ള, എം.സംഗീത്കുമാർ, ഹരികുമാർ കോയിക്കൽ, കെ.പങ്കജാക്ഷപ്പണിക്കർ, വി.രാഘവൻ, പന്തളം ശിവൻകുട്ടി, അഡ്വ. ജി.മധുസൂദനൻപിള്ള, അഡ്വ. വി.എ.ബാബുരാജ്, ഡോ. കെ.പി.നാരായണപിള്ള യൂണിയൻ പ്രസിഡന്റുമാരായ കോട്ടുകാൽ കൃഷ്ണകുമാർ (നെയ്യാറ്റിൻകര), ചാത്തന്നൂർ മുരളി (ചാത്തന്നൂർ), പി.എൻ.സുകുമാരപ്പണിക്കർ (ചെങ്ങന്നൂർ), സി.രാജശേഖരൻ (കൊടുങ്ങല്ലൂർ), അഡ്വ. ഡി.ശങ്കരൻകുട്ടി (മുകുന്ദപുരം), എ.ജയപ്രകാശ് (ആലത്തൂർ), വി.ശശീന്ദ്രൻ മാസ്റ്റർ (വടകര), പി.സി.ജയരാജൻ (ബത്തേരി), എംപി.ഉദയഭാനു (തലശ്ശേരി) എന്നിവർ ഉൾപ്പെടുന്നു.

മൂവാറ്റുപുഴ, കുന്നത്തുനാട്, പാലക്കാട് എന്നീ താലൂക്ക് യൂണിയനുകളിലായി മൂന്ന് പ്രതിനിധിസഭാംഗങ്ങളുടെ ഒഴിവിലേക്കാണ് മത്സരമുള്ളത്. അതിലേക്കുള്ള വോട്ടെടുപ്പ് മാർച്ച് എട്ടിന് 10 മുതൽ ഒരുമണിവരെ അതത് താലൂക്ക് യൂണിയൻ ഓഫീസിൽ നടക്കും.

ഓരോ താലൂക്ക് യൂണിയനിൽനിന്നും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവർ ഇവരാണ്:

നെയ്യാറ്റിൻകര-കോട്ടുകാൽ കൃഷ്ണകുമാർ-മുര്യാതോട്ടം, ഡി.വേണുഗോപാൽ-അമരവിള, എസ്.രാജശേഖരൻ നായർ-ചെങ്കൽ, വി.നാരായണൻകുട്ടി-നെടിയാംകോട്, അയിര സുരേന്ദ്രൻ-അയിര, ഡോ.വിഷ്ണു വി സി.-വണ്ടിത്തടം

കാട്ടാക്കടഡി.ഗോപാലകൃഷ്ണൻ നായർ-വാഴിച്ചൽ, എം.രാജഗോപാലൻ നായർ-കുഴയ്ക്കാട്

നെടുമങ്ങാട്അഡ്വ. വി.എ.ബാബുരാജ്-കരകുളം നെടുമങ്ങാട്, ജെ.മുരളീധരൻ നായർ-തീപ്പുകൽ, വി.എൽ.സന്തോഷ്‌കുമാർ-കീഴ്പാലൂർ

തിരുവനന്തപുരംഎം.സംഗീത്കുമാർ-അമ്പലത്തറ, എം.ഈശ്വരിയമ്മ-തിരുവല്ലം, പള്ളിപ്പുറം ആർ.രാജേഷ്-പള്ളിപ്പുറം, തമ്പാനൂർ സതീഷ്-തമ്പാനൂർ

ചിറയിൻകീഴ്അഡ്വ. ജി.മധുസൂദനൻപിള്ള-ആറ്റിങ്ങൽ ടൗൺ, ഡോ. സി.എസ്.ഷൈജുമോൻ-വെൺകുളം കെ.ജഗദീഷ്ചന്ദ്രൻ ഉണ്ണിത്താൻ-മലയ്ക്കൽ

ചാത്തന്നൂർ ചാത്തന്നൂർ മുരളി-ചാത്തന്നൂർ ഏറം

കൊല്ലം പി.ആർ.ശശിധരൻ നായർ-കുറുമണ്ണ, ഡി.മഹേഷ്-പുനുക്കന്നൂർ

ചടയമംഗലം പി.ജയചന്ദ്രൻപിള്ള-കടയ്ക്കൽ, ആർ.ഗോപിനാഥൻ നായർ-മേൽകുളങ്ങര

പത്തനാപുരം കെ.ബി.ഗണേശ്‌കുമാർ എംഎ‍ൽഎ.-മഞ്ചള്ളൂർ

കൊട്ടാരക്കര ബി.രാധാകൃഷ്ണൻ നായർ-ഏറത്ത് കുളക്കട, ആർ.അജയകുമാർ-വാക്കനാട്, എം.എസ്.ഗിരീഷ്-കൊട്ടാരക്കര പടിഞ്ഞാറ്റിൻകര തെക്ക്, ചിറയത്ത് അജിത്കുമാർ-കൊട്ടാരക്കര പടിഞ്ഞാറ്റിൻകര

കരുനാഗപ്പള്ളി റ്റി.ഗോപാലകൃഷ്ണപിള്ള-അരിനല്ലൂർ, ഡോ. കെ.എ.രതീഷ്-കല്ലേലിഭാഗം, ചിറപ്പുറത്ത് മുരളി-കാപ്പിൽ കിഴക്ക്, സി.ചന്ദ്രശേഖരപിള്ള-കോവൂർ നടുവിലേക്കര

കുന്നത്തൂർ അഡ്വ. പായിക്കാട്ട് എൻ.കേശവപിള്ള-കിടങ്ങയം വടക്ക്, അഡ്വ. ശൂരനാട് സി.ജയകുമാർ-ശൂരനാട് നടുവിൽ, കെ.ആർ.ശിവസുതൻപിള്ള-കരിന്തോട്ടുവ, മുരളീമോഹൻ-ഇളംപള്ളിക്കൽ, ജിത്കുമാർ ബി.പിള്ള-കണത്താർകുന്നം

അടൂർ മാനപ്പള്ളിൽ ബി.മോഹൻകുമാർ-മണ്ണടി, എം.അനിൽകുമാർ-മേലൂട്, പ്രശാന്ത് പി.കുമാർ-അമ്മകണ്ടകര

പന്തളം പന്തളം ശിവൻകുട്ടി-തോന്നല്ലൂർ, അഡ്വ. ആർ.ഗോപാലകൃഷ്ണപിള്ള-കൊട്ടയ്ക്കാട്ടുശ്ശേരി, അഡ്വ. പി.എൻ.രാമകൃഷ്ണപിള്ള-പറന്തൽ, ആർ.ശിവശങ്കരപ്പിള്ള-പണയിൽ

പത്തനംതിട്ട അഡ്വ. പി.എൻ.നരേന്ദ്രനാഥൻ നായർ-പത്തനംതിട്ട, റ്റി.വി.കൃഷ്ണകുമാർ-മൈലപ്ര, കൃഷ്ണകുമാർ-ഇളകൊള്ളൂർ, അഡ്വ. എം.എൻ.രാമചന്ദ്രൻ-വെട്ടിപ്രം കിഴക്ക്

തിരുവല്ല പി.ആർ.മോഹൻദാസ്-മന്നൻകരച്ചിറ, എം.ജോഷ്‌കുമാർ ഇടപ്പാവൂർ

ചെങ്ങന്നൂർ പി.എൻ.സുകുമാരപ്പണിക്കർ-ആല, ശ്രീകുമാർ-പുന്തലഏറം, പ്രൊഫ. വി.കെ.ഗോപാലകൃഷ്ണപ്പണിക്കർ-മേപ്രം, പി.ആർ.ഹരികുമാർ-കുരട്ടിശ്ശേരി, ഉളനാട് ഹരികുമാർ-ഉളനാട്

മാവേലിക്കരഅഡ്വ. എസ്.എസ്‌പിള്ള- ചെട്ടികുളങ്ങര, ശരത്ചന്ദ്രൻ നായർ-പോനകം

കാർത്തികപ്പള്ളി ഡോ. എം.ശശികുമാർ-കായംകുളം

ചേർത്തലകെ.പങ്കജാക്ഷപ്പണിക്കർ-മുഹമ്മ, റ്റി.എസ്.ഗോപാലകൃഷ്ണൻ-മായിത്തറ

കുട്ടനാട് ഡോ. കെ.പി.നാരായണപിള്ള-കിടങ്ങറ

ചങ്ങനാശ്ശേരി ജി.സുകുമാരൻ നായർ-വാഴപ്പള്ളി, ഹരികുമാർ കോയിക്കൽ-പെരുന്ന, ബാലചന്ദ്രൻ റ്റി.എസ്.-മാടപ്പള്ളി, ബി.ഹരിദാസ്-ഇടയിരിക്കപ്പുഴ, എം.എസ്.വിജയൻ-ചമ്പക്കര കിഴക്ക്

കോട്ടയം അഡ്വ. എൻ.ഗോപാലകൃഷ്ണൻ-തിരുവാർപ്പ്, റ്റി.കെ.രവീന്ദ്രൻ നായർ-ചുങ്കം

വൈക്കം എൻ.പി.പ്രേംകുമാർ-വടയാർ, ഡോ. ഇ.എൻ.ശിവദാസ്-കാരിക്കോട് വടക്കേക്കര-എം.എ.നാരായണൻ നായർ-ആയാംകുടി, എ.എൻ.അനിൽകുമാർ-ഞീഴൂർ

പൊൻകുന്നം അഡ്വ. പി.സതീശ്ചന്ദ്രൻ നായർ-ചിറക്കടവ് പടിഞ്ഞാറ്

കോതമംഗലം കെ.പി.നരേന്ദ്രനാഥൻ നായർ-തൃക്കാരിയൂർ

നോർത്ത് പറവൂർ പ്രഭാകരൻ നായർ-തിരൂവാലൂർ

കൊടുങ്ങല്ലൂർ സി.രാജശേഖരൻ-പെരിഞ്ഞനം വെസ്റ്റ്

മുകുന്ദപുരം അഡ്വ. ഡി.ശങ്കരൻകുട്ടി-ഇരിങ്ങാലക്കുട, സി.ബി.രാജൻ-വരാക്കര, കെ.ശേഖരൻ-പൂക്കോട്, കെ.ആർ.മോഹനൻ-അഷ്ടമിച്ചിറ

തൃശ്ശൂർ പി.വിശ്വനാഥൻ-പഴുവിൽ

തലപ്പിള്ളി കെ.രവീന്ദ്രനാഥ്-വരവൂർ

ഒറ്റപ്പാലം വി.എൻ.പ്രസാദ്-വല്ലപ്പുഴ

ആലത്തൂർ ചിറ്റൂർ എ.ജയപ്രകാശ്-വടക്കഞ്ചേരി, എം.ജി.ഗോപിനാഥൻ-മേലാർകോട്

ഏറനാട് എം.ഗോവിന്ദൻ നായർ-നടുവത്ത്, കെ.സുരേന്ദ്രൻ-വിളയിൽ

തിരൂർ എം.ബാബു-കാടാമ്പുഴ

കോഴിക്കോട് എം.കെ.ബാബുരാജൻ-ചേവായൂർ

വടകര വി.ശശീന്ദ്രൻ മാസ്റ്റർ-എടച്ചേരി വടക്ക്, പി.വേണുഗോപാലക്കുറുപ്പ്-നടയ്ക്കതാഴ, കെ.വി.രഞ്ജിത്ത്-വടകര ടൗൺ

വൈത്തിരി പി.പി.വാസുദേവൻ-മണിയങ്കോട്

ബത്തേരി പി.സി.ജയരാജൻ-പൂതാടി

മാനന്തവാടി എംപി.ബാലകുമാർ-കൂളിവയൽ

തലശ്ശേരി എംപി.ഉദയഭാനു-പാനൂർ

തളിപ്പറമ്പ് വി.രാഘവൻ-പയ്യാവൂർ, കെ.ശിവശങ്കരപ്പിള്ള-കണികുന്ന്, സി.കെ.ശിവജി നമ്പ്യാർ-പുത്തൂർ

കാസർകോട് പി.അമ്പൂഞ്ഞി നായർ-ചൊട്ടത്തോൽ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP