Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202429Wednesday

മാതൃകാ പെരുമാറ്റച്ചട്ട ലംഘനം നടത്തി: രാജ്‌മോഹൻ ഉണ്ണിത്താന് കാരണം കാണിക്കൽ നോട്ടീസ്

മാതൃകാ പെരുമാറ്റച്ചട്ട ലംഘനം നടത്തി: രാജ്‌മോഹൻ ഉണ്ണിത്താന് കാരണം കാണിക്കൽ നോട്ടീസ്

സ്വന്തം ലേഖകൻ

കാസർകോട്: ലോക്സഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിന് യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന് കാരണം കാണിക്കൽ നോട്ടീസ്.

സാമൂഹിക മാധ്യമത്തിലൂടെ പ്രചാരണം നടത്തുന്ന വീഡിയോയിൽ കുട്ടികളെ ഉൾപ്പെടുത്തിയതിനാണ് മാതൃകാപെരുമാറ്റച്ചട്ടം നോഡൽ ഓഫീസറും സബ് കലക്ടറുമായ സൂഫിയാൻ അഹമ്മദ് നോട്ടീസ് നൽകിയത്. ഉണ്ണിത്താന്റെ പോസ്റ്റർ കുട്ടികൾ ഒട്ടിക്കുന്ന വീഡിയ പ്രചരിച്ചിരുന്നു. 48 മണിക്കൂറിനകം മറുപടി നൽകിയില്ലെങ്കിൽ തുടർനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP