Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നോർക്ക വിദേശ പ്രവാസി രജിസ്ട്രേഷൻ മൂന്നര ലക്ഷം കവിഞ്ഞു; ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത് യുഎഇയിൽ നിന്ന്; ഇതരസംസ്ഥാന പ്രവാസികൾ 94483; കൂടുതൽ പേർ കർണാടക തമിഴ്‌നാട് മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന്

നോർക്ക വിദേശ പ്രവാസി രജിസ്ട്രേഷൻ മൂന്നര ലക്ഷം കവിഞ്ഞു; ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത് യുഎഇയിൽ നിന്ന്; ഇതരസംസ്ഥാന പ്രവാസികൾ 94483; കൂടുതൽ പേർ കർണാടക തമിഴ്‌നാട് മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിദേശ മലയാളികൾക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോർക്ക ഏർപ്പെടുത്തിയ രജിസ്ട്രേഷൻ സംവിധാനത്തിൽ 201 രാജ്യങ്ങളിൽ നിന്ന് ഇന്നുവരെ 353468 പേർ രജിസ്റ്റർ ചെയ്തു. ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത് യു എ ഇയിൽ നിന്ന്, 153660 പേർ. സൗദി അറേബ്യയിൽ നിന്ന് 47268 പേരും രജിസ്റ്റർ ചെയ്തു. മടങ്ങിവരുന്നതിനായി രജിസ്റ്റർ ചെയ്തവരിലേറെയും ഗൾഫു നാടുകളിൽ നിന്നാണ്.
യു കെയിൽ നിന്ന് 2112 പേരും അമേരിക്കയിൽ നിന്ന് 1895 പേരും ഉക്രൈയിനിൽ നിന്ന് 1764 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇതരസംസ്ഥാന പ്രവാസികൾക്കായി ഇന്നലെ ആരംഭിച്ച നോർക്ക രജിസ്ട്രേഷൻ സംവിധാനത്തിൽ ഇന്നുവരെ രജിസ്റ്റർ ചെയ്തത് 94483 പേരാണ്. കർണാടകയിൽ 30576, തമിഴ്‌നാട് 29181, മഹാരാഷ്ട്ര 13113 എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ പേർ രജിസ്റ്റർ ചെയ്തി്ട്ടുള്ളത്.സംസ്ഥാനം തിരിച്ചുള്ള കണക്ക്

തെലുങ്കാന 3864
ആന്ധ്രാപ്രദേശ് 2816
ഗുജറാത്ത് 2690
ഡൽഹി 2527
ഉത്തർപ്രദേശ് 1813
മധ്യപ്രദേശ് 1671
രാജസ്ഥാൻ 860
ഹരിയാന 689
പശ്ചിമ ബംഗാൾ 650
ഗോവ 632
ബീഹാർ 605
പഞ്ചാബ്539
പുതുച്ചേരി 401
ചത്തീസ്ഗഡ് 248
ഝാർഖണ്ഡ് 235
ഒഡീഷ 212
ഉത്തരാഖണ്ഡ് 208
ആസ്സാം 181
ജമ്മു കാശ്മീർ 149
ലക്ഷദ്വീപ്100
ഹിമാചൽ പ്രദേശ് 90
അരുണാചൽ പ്രദേശ് 87
ആൻഡമാൻ നിക്കോബർ 84
ദാദ്ര നാഗർഹവേലി & ദാമൻ ദിയു 70
മേഘാലയ 50
ചണ്ഢീഗഡ് 45
നാഗാലാൻഡ് 31
മിസ്സോറാം 21
സിക്കിം 17
ത്രിപുര 15
മണിപ്പൂർ 12
ലഡാക്ക് 1

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP