Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

രക്ഷകരായവർക്ക് സ​ല്യൂ​ട്ട് നൽകിയത് സദുദ്ദേശത്തോടെ; കരിപ്പൂർ വി​മാ​നാ​പ​ക​ട​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​ർക്ക് സ​ല്യൂ​ട്ട് ന​ൽ​കിയ പോ​ലീ​സു​കാ​ര​നെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​യി​ല്ല

രക്ഷകരായവർക്ക് സ​ല്യൂ​ട്ട് നൽകിയത് സദുദ്ദേശത്തോടെ; കരിപ്പൂർ വി​മാ​നാ​പ​ക​ട​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​ർക്ക് സ​ല്യൂ​ട്ട് ന​ൽ​കിയ പോ​ലീ​സു​കാ​ര​നെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​യി​ല്ല

മറുനാടൻ ഡെസ്‌ക്‌

ക​രി​പ്പൂ​ർ: വി​മാ​നാ​പ​ക​ട​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​രെ സ​ല്യൂ​ട്ട് ന​ൽ​കി ആ​ദ​രി​ച്ച പോ​ലീ​സു​കാ​ര​നെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​യി​ല്ല. സ​ല്യൂ​ട്ട് ന​ല്ല ഉ​ദ്ദേ​ശ​ത്തോ​ടെ​യെ​ന്ന് സേ​ന​യി​ൽ വി​ല​യി​രു​ത്ത​ൽ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി വേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ച​ത്. രക്ഷാപ്രവർത്തനം നടത്തി നിരീക്ഷണത്തിൽ കഴിയുന്നവരെ പോ​ലീ​സു​കാ​ര​ൻ വീ​ട്ടി​ലെ​ത്തി സ​ല്യൂ​ട്ട് ചെ​യ്ത​ത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതിന് പി​ന്നാ​ലെ​യാ​ണ് സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. മ​ല​പ്പു​റ​ത്തെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യ ഹു​സൈ​നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ച​ത്.

ക​​രി​​പ്പൂ​​ർ വി​​മാ​​നാ​​പ​​ക​​ട​​ത്തി​​ലെ ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ക​​രെ ക്വാ​​റ​​ൻ​​റീ​​ൻ കേ​​ന്ദ്ര​​ത്തി​​ൽ പോ​​യി പൊ​​ലീ​​സു​​കാ​​ര​​ൻ സ​​ല്യൂ​​ട്ട്​ ചെ​​യ്​​​ത സം​​ഭ​​വ​​ത്തി​​ൽ അ​​ന്വേ​​ഷ​​ണ​​ത്തി​​ന്​ ഉ​​ത്ത​​ര​​വിട്ടിരുന്നു. ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യ​​വ​​രി​​ൽ പ​​ല​​രും ക്വാ​​റ​​ൻ​​റീ​​നി​​ലാ​​ണ്. ഇ​​വ​​ർ​​ക്ക്​ ആ​​ദ​​ര​​സൂ​​ച​​ക​​മാ​​യി സ​​ല്യൂ​​ട്ട്​ ന​​ൽ​​കു​​ന്ന പൊ​​ലീ​​സു​​കാ​​ര​ന്റെ ചി​​ത്രം സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വൈ​​റ​​ലാ​​യി. ഇ​​തി​​നെ തു​​ട​​ർ​​ന്നാ​​ണ്​ പൊ​​ലീ​​സ് ​അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​യ​​ത്. ക​​ൺ​​ട്രോ​​ൾ റൂ​​മി​​ൽ​​നി​​ന്ന് സ്പെ​​ഷ​​ൽ ഡ്യൂ​​ട്ടി​​ക്ക് വ​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​ണ്​ മേ​​ലു​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ അ​​റി​​വി​​ല്ലാ​​തെ ഇ​​ത്ത​​ര​​ത്തി​​ൽ ചെ​​യ്ത​​ത്. സംഭവം ചർച്ചയായതോടെ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ക്കാ​​ൻ കൊ​​ണ്ടോ​​ട്ടി സി.​​ഐ​​യോ​​ട് എ​​സ്.​​പി ആ​​വ​​ശ്യ​​പ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP