Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിപ്പ ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ മക്കൾ പനി ബാധിച്ച് ആശുപത്രിയിൽ; ഇരുവർക്കും നിപ്പാ വൈറസ് ബാധയില്ലെന്ന് ആരോഗ്യ വകുപ്പ്

നിപ്പ ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ മക്കൾ പനി ബാധിച്ച് ആശുപത്രിയിൽ; ഇരുവർക്കും നിപ്പാ വൈറസ് ബാധയില്ലെന്ന് ആരോഗ്യ വകുപ്പ്

കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയുടെ മക്കളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയെ തുടർന്നാണ് ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം ഇരുവർക്കും നിപ്പാ വൈറസ് രോഗലക്ഷണമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

സാധാരണ പനിയാണ് കുട്ടികൾക്കുള്ളത്. തുടർന്നാണ് നിരീക്ഷണത്തിനായി കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയിൽ എത്തിച്ചത്. ഇരുവരുടേയും രക്തസാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ ആർഎൽ. സരിത അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP