ഉന്നത ബിരുദം ഒരു അയോഗ്യതയാണോ സർ? ലാസ്റ്റ് ഗ്രേഡ് നിയമനത്തിൽ നിന്നും ബിരുദധാരികളെ ഒഴിവാക്കി സർക്കാർ ഉത്തരവ്; എഞ്ചിനിയർമാരും എംഎക്കാരും പ്യൂൺമാരാകേണ്ടെന്ന് സർക്കാർ

തിരുവനന്തപുരം : സംസ്ഥാനസർക്കാർ സർവീസിലെ 48 ലാസ്റ്റ് ഗ്രേഡ് തസ്തികകൾക്കു നിശ്ചിതയോഗ്യതയും പ്രവൃത്തിപരിചയവും നിർബന്ധമാക്കി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. കുറഞ്ഞയോഗ്യത ഏഴാം ക്ലാസ് വിജയമാക്കി കേരള ലാസ്റ്റ് ഗ്രേഡ് സർവീസിലെ സ്പെഷൽ റൂൾസ് ഭേദഗതി ചെയ്തു. ബിരുദമുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുകയുമില്ല. വിവിധ ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ അപേക്ഷിക്കാൻ ഇതുവരെ സാക്ഷരത മാത്രമായിരുന്നു യോഗ്യത. മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ ഏതെങ്കിലും ഒന്നിൽ എഴുതാനും വായിക്കാനും അറിയുന്നവർക്ക് അപേക്ഷിക്കാമായിരുന്നു. ഇതിനാണ് മാറ്റം കൊണ്ടു വന്നത്.
ബിരുദധാരികളെ ഒഴിവാക്കിയത് ജോലി കാത്തിരിക്കുന്ന ആയിരക്കണക്കിനു പേർക്ക് തിരിച്ചടിയാകും. സർക്കാർ സർവീസിൽ ഏതു ജോലിയും ചെയ്യാൻ ഉദ്യോഗാർഥികൾ തയാറുള്ളപ്പോഴാണു യോഗ്യതകളിൽനിന്നു ബിരുദധാരികളെ ഒഴിവാക്കിയത്. കേരള ലാസ്റ്റ് ഗ്രേഡ് സർവീസ് (ഭേദഗതി) റൂൾസ് 2016 എന്ന പേരിലാണ് പുതിയ പരിഷ്കരണവിജ്ഞാപനം. ലാസ്റ്റ് ഗ്രേഡ് ജോലികളിൽ പിഎസ് സി വഴി ജോലിക്ക് കയറുന്നവർ ഏറെയും ഉന്നത വിദ്യാഭ്യാസമുള്ളവരായിരുന്നു. ഇതു കാരണം വിദ്യാഭ്യാസം കുറഞ്ഞവർക്ക് സർക്കാർ ജോലി അന്യമായി എന്ന വിലയിരുത്തലെത്തി. ്അതുകൊണ്ടാണ് ചട്ടങ്ങളിൽ മാറ്റം വരുത്തുന്നത്.
ഈ തസ്തികകളിൽ +2 വിജയിച്ചവർക്കുവരെ അപേക്ഷിക്കാമെങ്കിലും ബിരുദധാരികളാകരുത്. ഇതിനുപുറമേ മിക്ക തസ്തികകൾക്കും പ്രവൃത്തിപരിചയവും നിർബന്ധമാക്കി. ചില തസ്തികകൾ വിമുക്തഭടന്മാർക്കു മാത്രമായി സംവരണം ചെയ്തു. എംഎയും എഞ്ചിനിയറിംഗുമെല്ലാം ഉള്ളവർക്ക് മറ്റ് ജോലികളിൽ നല്ല സാധ്യതയുണ്ട്. അതിനാൽ പ്യൂൺ ജോലിയിൽ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവർ മതിയെന്നാണ് സർക്കാർ നിലപാട്.
ബാലികാമന്ദിറിലെ നഴ്സിങ് അസിസ്റ്റന്റ് തസ്തികയ്ക്കുള്ള യോഗ്യത 10ാം ക്ലാസാക്കി നിജപ്പെടുത്തി. പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തിലാകും ചില തസ്തികകളിലെ ഉദ്യോഗക്കയറ്റം. ഗാലറി അസിസ്റ്റന്റ് തസ്തികയ്ക്ക് ഏഴാം ക്ലാസിനു പുറമേ ഒരുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും വേണം. സെക്രട്ടേറിയറ്റിലെയും പൊതുമരാമത്തുവകുപ്പിലെയും ഹെഡ് ഗാർഡനർ തസ്തികയ്ക്ക് അഞ്ചുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമാണ് ആവശ്യം. സർക്കാർ അച്ചടിശാലകളിലെ പായ്ക്കർ തസ്തികയ്ക്ക് ഏഴാം ക്ലാസ്. ഉദ്യോഗക്കയറ്റത്തിനായി അഞ്ചുവർഷം പ്രവൃത്തിപരിചയം നിർബന്ധമാക്കി.
കൗണ്ടർ, ഡ്രസർ തസ്തികകളിൽ ഏഴാം ക്ലാസ് മാത്രമാണു യോഗ്യത. മൃഗശാല കീപ്പർ തസ്തികയിൽ ഏഴാം ക്ലാസും വന്യമൃഗങ്ങളെ പരിശീലിപ്പിക്കാൻ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും വേണം. ആയയുടെ തസ്തികയിലേക്ക് അപേക്ഷിക്കാൻ ഏഴാം ക്ലാസും ഏതെങ്കിലും സർക്കാർസ്ഥാപനത്തിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധം. സെക്രട്ടേറിയറ്റിലെ വാച്ച്മാൻ തസ്തികയ്ക്ക് ആവശ്യമായ ശാരീരികക്ഷമതയും വ്യക്തമാക്കിയിട്ടുണ്ട്. സെക്രട്ടേറിയറ്റ് സ്റ്റോർസിൽ വാച്ച്മാൻ, നൈറ്റ് വാച്ച്മാൻ, വാച്ചർ, നൈറ്റ് വാച്ചർ, വാച്ചർ കം സ്റ്റോർസ് അറ്റൻഡന്റ് എന്നീ തസ്തികകൾക്ക് ഏഴാം ക്ലാസ് വിജയം മതി.
സർവേ ലാസ്കർ, ഡിപ്പോ ആൻഡ് വാച്ച് സ്റ്റേഷൻ വാച്ചർ, പ്ലാന്റേഷൻ വാച്ചർ, ടി.ബി. വാച്ചർ, ബംഗ്ലാവ് വാച്ചർ, സിംബർ സൂപ്പർവൈസർ, റിസർവ് വാച്ചർ, വനംവകുപ്പിലെ ഡിസ്പെൻസറി അറ്റൻഡന്റ് എന്നിവർക്ക് ഏഴാം ക്ലാസും കായികക്ഷമതയും നിർബന്ധം. പി.ഡബ്ല്യു.ഡി. ടെലിഫോൺ അറ്റൻഡർ തസ്തികയ്ക്ക് ഒരുവർഷം പ്രവൃത്തിപരിചയം വേണം. പി.ഡബ്ല്യു.ഡി. ക്ലീനർ, ഫുൾടൈം ഫെറിമാൻ, മെഡിക്കൽ വിദ്യാഭ്യാസവകുപ്പിലെ മാർക്കർ, കൃഷിവകുപ്പിലെ ഹോസ്റ്റർ വാച്ചർ, മൃഗസംരക്ഷണവകുപ്പിലെ മാർക്കർ, ആരോഗ്യവകുപ്പിലെ ടെയ്ലർ, ആരോഗ്യവകുപ്പിലെ ഇലക്ട്രിക്കൽ ലാസ്കർ, തുറമുഖവകുപ്പിലെ ബോട്ട്മാൻ, സ്വീപ്പർ, ഹെൽപർ, ലൈറ്റ് കീപ്പർ, പൊലീസ് വകുപ്പിലെ ബോട്ട്മാൻ, വനംവകുപ്പിലെ ബോട്ട് ലാസ്കർ, റസ്റ്റ്ഹൗസ് വാച്ചർ, വനംവകുപ്പിലെ വാച്ച്മാൻ, ഡൽഹി കേരളഹൗസിലെ ഓഫീസ് അറ്റൻഡന്റ്, വെയ്റ്റർ, വാച്ചർ, റൂംബോയി, ആരോഗ്യവകുപ്പിലെ ഫീൽഡ് വർക്കർ, ജുഡീഷ്യൽ സർവീസിലെ പ്രോസസ് സെർവർ, അച്ചടിവകുപ്പിലെ ഗേറ്റ് കീപ്പർ, ലാസ്കർ എന്നിവയാണ് ഏഴാം ക്ലാസ് നിശ്ചിതയോഗ്യതയാക്കിയ മറ്റു തസ്തികകൾ.
Stories you may Like
- ഓഫീസുകളെ അനക്സിലെക്ക് കുടിയിറക്കിയപ്പോൾ എത്തിയത് പിഡബ്ലുസിയും സ്വപ്നാ സുരേഷും അടക്കമുള്ളവർ
- പഴകുളം കിഴക്ക് ബാങ്കിൽ നിന്നും പ്യൂൺ മുകേഷ് തട്ടിയെടുത്തത് 60 ലക്ഷത്തിൽ അധികം രൂപ
- സിപിഎമ്മിന്റെ ഒരു തട്ടിപ്പ് കൂടി പുറത്തു വരുമ്പോൾ
- പഴകുളം കിഴക്ക് സർവീസ് സഹകരണ ബാങ്കിൽ തട്ടിപ്പിന്റെ അയ്യരു കളി
- പഴകുളം കിഴക്ക് ബാങ്കിൽ നിന്നും പ്യൂൺ 60 ലക്ഷം രൂപ തട്ടിയെടുത്ത കേസിന്റെ വ്യാപ്തി വളരെ വലുത്
- TODAY
- LAST WEEK
- LAST MONTH
- ആറു മാസത്തിലൊരിക്കൽ നാട്ടിൽ വരും; ഭാര്യയും മകനേയും മറന്ന് ചുറ്റിക്കളി; മൂകാംബികയിൽ താലികെട്ടലുമായി കാമുകി ജോലി ചെയ്യുന്നിടത്തെല്ലാം ഭർത്താവാണെന്ന് പറയൽ; വിവാദമായപ്പോൾ ഭാര്യക്ക് 5000 രൂപ അയച്ച് ഭാഗ്യേഷ്; വൈറലായ ആ വാർത്ത സമ്മേളനത്തിന് പിന്നിലെ കഥ
- അച്ഛൻ മരിച്ചദിവസം അമ്മ അച്ഛന് കുടിക്കാൻ പാൽ കൊടുത്തിരുന്നുവെന്നും ഇതിനു ശേഷം അച്ഛന് നെഞ്ചുവേദന വന്നതെന്നും ഇളയ കുട്ടിയുടെ മൊഴി; മൃതദേഹ പരിശോധനയിലും വിഷം കണ്ടെത്തിയെന്ന് സൂചന; ആ 'അരുൺ' താനല്ലെന്ന് ജയിലിലുള്ള 'കോബ്രയും'; തൊടുപുഴയിലെ ആദ്യ മരണത്തിൽ വില്ലൻ 'അമ്മ വഴി ബന്ധുവോ'?
- അജ്നാസ് ആയി മാറിയത് കിരൺദാസ് എന്നയാളുടെ ഫേസ്ബുക്ക് ഐഡി; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് കിരൺദാസ് ജനുവരി 5ന് പൊലീസിൽ പരാതി നൽകി; ഹാക്ക് ചെയ്ത ഐഡിയിൽ മകൾക്കൊപ്പമുള്ള കെ സുരേന്ദ്രന്റെ ചിത്രത്തിൽ അശ്ലീല കമന്റിട്ടത് 24ന്; പ്രവാസി യുവാവും കിരൺദാസും കുറ്റക്കാരല്ലെങ്കിൽ പിന്നെ ഒളിഞ്ഞിരിക്കുന്ന ആ വില്ലനാര്?
- ജനിതകമാറ്റം പതിവായതോടെ വാക്സിനുകൾക്കൊന്നും കോവിഡിനെ നിയന്ത്രിക്കാനാവില്ല; വർഷങ്ങളോളം ഈ ദുരന്തം നീണ്ടുനിൽക്കും; ലോകത്തെ നിരാശപ്പെടുത്തി മൊഡേണ വാക്സിൻ കമ്പനിയുടെ പ്രസിഡണ്ട് രംഗത്ത്
- 45 കോടി രൂപയുടെ 123 കിലോ സ്വർണം, 1.04 കോടി രൂപ, 1900 അമേരിക്കൻ ഡോളർ, രണ്ടുവാഹനങ്ങൾ; റെയ്ഡിൽ പങ്കെടുത്തത് 200ൽ അധികം ഓഫിസർമാർ: കസ്റ്റംസ് ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണവേട്ടയിൽ കുറ്റപത്രം ഉടൻ
- സുഹൃത്ത് ഭർത്താവിനെ തട്ടിയെടുത്തെന്ന് ഭാര്യയുടെ പരാതി; ഭർത്താവുമായി വഴക്കിട്ട് പിരിഞ്ഞ സുഹൃത്ത് ഇപ്പോൾ തന്റെ ഭർത്താവിനൊപ്പമാണ് കഴിയുന്നതെന്നും അദ്ധ്യാപികയുടെ ആരോപണം; കുടുംബ ജീവിതം തകർന്ന നിലയിൽ; വാർത്താസമ്മേളനം നടത്തി വീട്ടമ്മ
- ജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കും; കടുത്തുരുത്തിയിൽ സാധ്യത സ്റ്റീഫൻ ജോർജിന്; പൂഞ്ഞാറിൽ കുളത്തുങ്കലിനൊപ്പം തോമസ് കുട്ടിയും പരിഗണനയിൽ; ചങ്ങനാശ്ശേരിയിൽ സുകുമാരൻ നായരുടെ സ്ഥാനാർത്ഥിയായി പ്രമോദ് നാരായണൻ വന്നേക്കും; ജോസ് കെ മാണി സ്ഥാനാർത്ഥി നിർണ്ണയം തുടങ്ങി
- കർഷക റാലിക്കിടെ ഡൽഹിയിൽ മരിച്ചത് ഓസ്ട്രേലിയയിൽ നിന്നെത്തിയ 24കാരൻ; ഓസ്ട്രേലിയയിൽ നടന്ന വിവാഹത്തിന് പിന്നാലെ ഇന്ത്യയിലെത്തിയത് ബന്ധുക്കൾക്ക് വേണ്ടി വിവാഹ ആഘോഷം നടത്താൻ: ചൊവ്വഴ്ച നടന്ന സംഭവത്തിൽ കൊല്ലപ്പെട്ട കർഷകനെയും ചേർത്ത് കേസ് എടുത്ത് പൊലീസ്
- വിഷ്ണുവിന്റെ കുഞ്ഞിനെ കാണാൻ കല്ലുവാതുക്കലെ ഭാര്യ വീട്ടിൽ പോയി വരുമ്പോൾ ദുരന്തം; മീൻവണ്ടിയുമായി ഇടിച്ചു മരിച്ചത് അഞ്ച് ഉറ്റ സുഹൃത്തുക്കൾ: ഒരു നാട് ഒരു പോലെ കേഴുന്നു
- ലോക്കൽ പൊലീസിനോ കമ്മിഷണർക്കോ പുതിയ പരാതി നൽകാതിരിക്കാൻ ഐജിക്ക് മേൽ സമ്മർദ്ദം; സരിതയെ അറസ്റ്റ് ചെയ്യാൻ ഭയന്ന് വിറച്ച് നെയ്യാറ്റിൻകര പൊലീസ്; പൊലീസ് ഉന്നതരും സിപിഎം ജില്ലാ നേതാവും അന്വേഷണ ഉദ്യോഗസ്ഥരെ വിരട്ടുന്നുവെന്നും ആരോപണം; സരിതയുടെ അറസ്റ്റ് ഒഴിവാക്കാൻ കള്ളക്കളികൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- സുഹൃത്ത് ഭർത്താവിനെ തട്ടിയെടുത്തെന്ന് ഭാര്യയുടെ പരാതി; ഭർത്താവുമായി വഴക്കിട്ട് പിരിഞ്ഞ സുഹൃത്ത് ഇപ്പോൾ തന്റെ ഭർത്താവിനൊപ്പമാണ് കഴിയുന്നതെന്നും അദ്ധ്യാപികയുടെ ആരോപണം; കുടുംബ ജീവിതം തകർന്ന നിലയിൽ; വാർത്താസമ്മേളനം നടത്തി വീട്ടമ്മ
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- 'നേരം വെളുക്കുന്നത് സത്യയുഗത്തിലേക്ക്; അപ്പോൾ മക്കൾ പുനർജനിക്കും'; രണ്ടു പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തി പട്ടിൽ പൊതിഞ്ഞുവെച്ചത് പെറ്റമ്മ തന്നെ; എല്ലാത്തിനും കൂട്ടായി നിന്നത് ഭർത്താവും; അന്ധവിശ്വാസം മൂലം യുവതികളെ കൊലപ്പെടുത്തിയത് അദ്ധ്യാപക ദമ്പതികൾ
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- ശരീരമാസകലം ചതവ്; 53 മുറിവുകളും; ജനനേന്ദ്രിയത്തിൽ ആറു മുറിവ്; എന്നിട്ടും കാമുകനൊപ്പം താമസിച്ചിരുന്ന യുവതിയുടെ മരണം ആത്മഹത്യയാക്കി പൊലീസ്; അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പിതാവിനോട് തട്ടിക്കയറി; മകൾ മരിച്ച് രണ്ടു വർഷമാകുമ്പോഴും നീതി കിട്ടാതെ മൈക്കിൾ-ദീപ് ദമ്പതികൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- എസ്എഫ്ഐ പ്രവർത്തനം മടുത്തപ്പോൾ ഹരിദ്വാറിൽ പോയി സന്യാസിയായി; നാട്ടിലെത്തിയ സ്വാമിക്ക് ആർ.എസ്.എസുകാർ മിത്രങ്ങളായി; ലോ അക്കാദമിയിൽ ചേർന്നു വക്കീലായി; കവിത കേട്ടു കണ്ണുനിറഞ്ഞ പെണ്ണിനെ കൈപിടിച്ചു ജീവിതത്തിൽ കൂടെകൂട്ടി; അനിൽ പനച്ചൂരാന്റെ വ്യക്തിജീവിതം ഇങ്ങനെ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍