Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202125Saturday

നിപ വൈറസ് ബാധ: ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻലിച്ചു

നിപ വൈറസ് ബാധ: ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻലിച്ചു

സ്വന്തം ലേഖകൻ

മുക്കം: നിപ നിയന്ത്രണങ്ങളുടെ ഭാഗമായി മുക്കം നഗരസഭയിലെ അഞ്ചു ഡിവിഷനുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒഴിവാക്കി. ചാത്തമംഗലം പഞ്ചായത്തിൽ നിപ ബാധിച്ച് പന്ത്രണ്ടുകാരൻ മരിച്ചതിനെ തുടർന്ന് സമീപപ്രദേശമായ മുക്കം നഗരസഭയിലെ 18, 19, 20, 21, 22, ഡിവിഷനുകളായിരുന്നു കർശന നിയന്ത്രണങ്ങളോടെ അടച്ചുപൂട്ടിയിരുന്നത്.

അശാസ്ത്രീയമായ നിയന്ത്രണങ്ങൾ മൂലം ജനങ്ങൾ ദുരിതത്തിലായതിനെ തുടർന്ന് നിയന്ത്രങ്ങൾ പിൻവലിക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യണമെന്ന് ജനപ്രതിനിധികൾ ഉൾപ്പെടെ വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP