Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുത്തൊഴുക്കിൽ പെട്ട് ചങ്ങാടം മറിഞ്ഞ് അപകടം,ഒമ്പതുപേർ പുഴയിൽ വീണു; മുഴുവൻ പേരെയും രക്ഷപ്പെടുത്തിയത് നാട്ടുകാരും അഗ്നിശമന സേനയം;അപകടം അടിമാലി കുറത്തിക്കുഴിയിൽ; അപകടത്തിൽ പെട്ടവരിൽ കുട്ടികൾ അടക്കം 9 പേർ

മറുനാടൻ ഡെസ്‌ക്‌

അടിമാലി: ചങ്ങാടം മറിഞ്ഞ് അപകടം.ഒമ്പതുപേർ പുഴയിൽ വീണു. നാട്ടുകാരുടെ സമയോചിതമായ ഇടപെടാൽ ഒഴുക്കിൽ പെട്ടവരെ രക്ഷപ്പെടുത്തി. ആനക്കുളം, പെരുമ്പൻക്കുത്ത്, അമ്പതാം മൈൽ പുഴകൾ സംഗമിക്കുന്ന കുറത്തിമല ചുഴലിവയൽ എന്ന സ്ഥലത്തുവച്ചാണ് അപകടം നടന്നത്. അഞ്ച് കുട്ടികളടക്കം ഒമ്പത് പേരാണ് അപാകത്തിൽ പെട്ടത്.

ശക്തമായ ഒഴുക്കിനെ തുടർന്ന് ചങ്ങാടം നിലതെറ്റി മറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇവരെ രക്ഷപ്പെടുത്തി എന്ന് എസ് രാജേന്ദ്രൻ എംഎൽഎ പറഞ്ഞു. രക്ഷാപ്രവർത്തകർ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

നാട്ടുകാരുടെ രക്ഷാപ്രവർത്തനത്തിലാണ് ഇവരെ രക്ഷിക്കാൻ സാധിച്ചത് എന്നാണ് വിവരം. ഉൾമേഖലയായ ഇവിടെ എത്തിച്ചേരുക എന്നത് ഏറെ പ്രയാസകരമാണ്. രണ്ടുമണിക്കൂറോളം യാത്ര ചെയ്താൽ മാത്രമേ സംഭവ സ്ഥലത്തേക്ക് എത്താൻ സാധിക്കുകയുള്ളു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP