Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എൻജിഒ യൂണിയൻ സമ്മേളനം: എം വി ശശിധരൻ പ്രസിഡന്റ്, എം എ അജിത് കുമാർ ജനറൽ സെക്രട്ടറി

എൻജിഒ യൂണിയൻ സമ്മേളനം: എം വി ശശിധരൻ പ്രസിഡന്റ്, എം എ അജിത് കുമാർ ജനറൽ സെക്രട്ടറി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റായി എം വി ശശിധരനെയും ജനറൽ സെക്രട്ടറിയായി എം എ അജിത് കുമാറിനെയും തെരഞ്ഞെടുത്തു. ട്രഷററായി വി കെ ഷീജയേയും സമ്മേളനം തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന എൻജിഒ യൂണിയൻ വജ്ര ജൂബിലി സമ്മേളനമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റുമാരായി ടി.പി.ഉഷ, ബി. അനിൽ കുമാർ (കൊല്ലം) ബി. അനിൽ കുമാർ (തിരുവനന്തപുരം സൗത്ത്) സെക്രട്ടറിമാരായി ആർ.സാജൻ, പി.പി. സന്തോഷ്, പി. സുരേഷ് എന്നിവരെയും തെരഞ്ഞെടുത്തു.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ ടി.എം.ഹാജറ, സീമ. എസ്. നായർ, പി.വി. ഏലിയാമ്മ, സി.വി. സുരേഷ് കുമാർ, എ. എ. ബഷീർ, കെ.വി. പ്രഫുൽ, എം. കെ. വസന്ത, കെ. കെ.സുനിൽ കുമാർ, കെ.പി. സുനിൽ കുമാർ, എസ്. ഗോപകുമാർ, വി.കെ. ഉദയൻ, എൻ.എസ് ഷൈൻ

സംസ്ഥാന കമ്മിറ്റി അംഗങ്ങൾ കെ. ഭാനുപ്രകാശ് , വി.ശോഭ (കാസർഗോഡ്) , എ.രതീശൻ , എ.എം.സുഷമ, കെ. രഞ്ജിത്ത്, എൻ. സുരേന്ദ്രൻ, കെ.ബാബു (കണ്ണൂർ) , ടി.കെ.അബ്ദുൾ ഗഫൂർ , എ.കെ.രാജേഷ് (വയനാട്) , കെ.വി.മനോജ് കുമാർ, ഹംസ കണ്ണാട്ടിൽ, സിന്ധു രാജൻ, അനൂപ് തോമസ് (കോഴിക്കോട്), വി.കെ.രാജേഷ്, കെ.വിജയകുമാർ, പി.വേണു ഗോപാൽ (മലപ്പുറം), കെ.സന്തോഷ് കുമാർ, കെ.മഹേഷ് (പാലക്കാട്), ഇ.നന്ദകുമാർ, പി. വരദൻ, പി.വി.ഹരിലാൽ, എൻ.സിന്ധു (തൃശൂർ), കെ.എ.അൻവർ, എ.എൻ. സിജിമോൾ, പി.ഡി. സാജൻ (എറണാകുളം), എസ്. സുനിൽ കുമാർ, കെ.കെ. പ്രസുഭ കുമാർ, സി.എസ്. അഹേഷ് (ഇടുക്കി), കെ.ആർ.അനിൽ കുമാർ , ടി.ഷാജി (കോട്ടയം) , എസ്.ഉഷാകുമാരി, എൽ.മായ, പി. സജിത്ത്, പി.സി.ശ്രീകുമാർ, സന്തോഷ്. ബി (ആലപ്പുഴ) മാത്യു. എം. അലക്സ്, എസ്. ലക്ഷ്മി ദേവി , ആർ. പ്രവീൺ (പത്തനംതിട്ട) സി.എസ്.ശ്രീകുമാർ, സി.ഗാഥ, വി. ആർ അജു, ബി.പ്രശോഭദാസ് (കൊല്ലം), കെ.എ.ബിജുരാജ്, ജി.ശ്രീകുമാർ, എസ്. ശ്രീകുമാർ, രഞ്ജിനി. എം(തിരുവനന്തപുരം നോർത്ത്) എം.സുരേഷ് ബാബു, എസ്.സജീവ് കുമാർ, പി.ആർ. ആശാലത, പനവൂർ നാസർ (തിരുനവനന്തപുരം സൗത്ത്) ,ഓഡിറ്റർമാർ - കെ.വി.സുഗതൻ , വി.ബൈജു കുമാർ, ജെ.രതീഷ് കുമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP