Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202420Thursday

കേരളത്തിൽ ആഞ്ഞ് വീശിയത് പിണറായി വിരുദ്ധ തരംഗം; പിണറായിക്ക് കൂടിയുള്ള താക്കീതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് എൻ കെ പ്രേമചന്ദ്രൻ

കേരളത്തിൽ ആഞ്ഞ് വീശിയത് പിണറായി വിരുദ്ധ തരംഗം; പിണറായിക്ക് കൂടിയുള്ള താക്കീതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് എൻ കെ പ്രേമചന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ആഞ്ഞ് വീശിയത് പിണറായി വിരുദ്ധ തരംഗമെന്ന് ആർ എസ് പി നേതാവ് എൻകെ പ്രേമചന്ദ്രൻ. സിപിഎം വിരുദ്ധ തരംഗം പോലുമല്ലെന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. ധാർഷ്ട്യവും ധിക്കാരവും അഴിമതിയും നടത്തി പിണറായി ജനങ്ങളെ വെല്ലുവിളിക്കുന്നു. പിണറായിക്ക് കൂടിയുള്ള താക്കീതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. ധാർമികത ഉണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിണറായിയെ മാറ്റാൻ സിപി എം തയ്യാറാകണം. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയൻ തുടർന്നാൽ സംഭവിക്കാൻ പോകുന്നത് സിപിഎമ്മിന്റെ അന്ത്യമാണെന്നും എൻകെ പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP