Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202423Sunday

വീടിന്റെ വാതിലിന് പുറത്തേക്ക് വെള്ളത്തിൽ തല കുത്തിക്കിടക്കുന്ന നിലയിൽ മൃതദേഹം; തിരുവനന്തപുരം ചാക്കയിൽ വെള്ളക്കെട്ടിൽ വീണ് 82 വയസ്സുകാരൻ മരിച്ചു

വീടിന്റെ വാതിലിന് പുറത്തേക്ക് വെള്ളത്തിൽ തല കുത്തിക്കിടക്കുന്ന നിലയിൽ മൃതദേഹം; തിരുവനന്തപുരം ചാക്കയിൽ വെള്ളക്കെട്ടിൽ വീണ് 82 വയസ്സുകാരൻ മരിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മഴക്കെടുതിയിൽ തിരുവനന്തപുരത്ത് ഒരു മരണം. ചാക്കയിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. ചാക്ക സ്വദേശി വിക്രമൻ (82 വയസ് ) ആണ് മരിച്ചത്. രാവിലെ വീടിന് മുന്നിലെ വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

ഒറ്റയ്ക്കാണ് വിക്രമൻ താമസിച്ചിരുന്നത്. വീടിന്റെ വാതിലിന് പുറത്തേക്ക് വെള്ളത്തിൽ തല കുത്തിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP