Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

തൃശൂർ പൂരം: ട്രെയിനുകൾക്ക് പൂങ്കുന്നത്ത് താൽക്കാലിക സ്റ്റോപ്പ്

തൃശൂർ പൂരം: ട്രെയിനുകൾക്ക് പൂങ്കുന്നത്ത് താൽക്കാലിക സ്റ്റോപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: തൃശൂർ പൂരം പ്രമാണിച്ച് പരശുറാം എക്സ്പ്രസിനും (16649/16650) എറണാകുളം - കണ്ണൂർ ഇന്റർ സിറ്റി എക്സ് പ്രസിനും (16305/16306) പൂങ്കുന്നത്ത് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. ഏപ്രിൽ 19, 20 തീയതികളിലാണ് സ്റ്റോപ്പ് അനുവദിച്ചത്. പൂരം ദിവസം വൈകീട്ട് മുതൽ പിറ്റേന്ന് രാവിലെ വരെ തൃശൂർ, പൂങ്കുന്നം സ്റ്റേഷനുകളിൽ കൂടുതൽ ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കുന്നതാണ്.

സ്റ്റേഷനുകളിലേയ്ക്ക് നയിക്കുന്ന വഴികളിൽ കൂടുതൽ വെളിച്ചവും പ്ലാറ്റുഫോമുകളിൽ ആവശ്യത്തിന് കുടിവെള്ള സൗകര്യവും യാത്രികരുടെ സുരക്ഷയ്ക്കായി കൂടുതൽ പൊലീസ്, ആർപിഎഫ് സേനാംഗങ്ങളെയും റെയിൽവേ ഉദ്യോഗസ്ഥരെയും വിന്യസിക്കുന്നതാണ്.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP