Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ഇന്ന് തുടങ്ങും; 20 ദിവസം കൊണ്ട് പൂർത്തിയാക്കാൻ നീക്കം

ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ഇന്ന് തുടങ്ങും; 20 ദിവസം കൊണ്ട് പൂർത്തിയാക്കാൻ നീക്കം

സ്വന്തം ലേഖകൻ

കരിവെള്ളൂർ: ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകളുടെ മൂല്യനിർണയം മൂന്നിന് ആരംഭിക്കും. 77 കേന്ദ്രങ്ങളാണ്. 20 ദിവസംകൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം. ആദ്യം രണ്ടാംവർഷക്കാരുടെ ഉത്തരക്കടലാസുകളാണ് നോക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിലായി 11 ക്യാമ്പുകളുണ്ട്. സയൻസ് വിഷയങ്ങളുടെ ഇരട്ടമൂല്യനിർണയം മൂന്ന് കേന്ദ്രങ്ങളിൽ നടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP