Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തളിക്കുളത്ത് ദമ്പതിമാർ വീടിനുള്ളിൽ മരിച്ച നിലയിൽ; വാടാനപ്പള്ളി പൊലീസ് പരിശോധന നടത്തി

തളിക്കുളത്ത് ദമ്പതിമാർ വീടിനുള്ളിൽ മരിച്ച നിലയിൽ; വാടാനപ്പള്ളി പൊലീസ് പരിശോധന നടത്തി

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: തളിക്കുളം ഹാഷ്മി നഗറിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നൂൽപാടത്ത് അബ്ദുൾ ഖാദർ(85), ഭാര്യ ഫാത്തിമ ബീവി(66) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ മുതൽ വീട് അടഞ്ഞ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ വൈകീട്ട് വീടിന്റെ ജനൽ തുറന്ന് നോക്കിയപ്പോഴാണ് ഇരുവരും മുറിയിലെ കട്ടിലിൽ മരിച്ച് കിടക്കുന്നതായി കണ്ടത്. വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

അബ്ദുൾ ഖാദറിന്റെ ആദ്യഭാര്യ: ആമിനുമ്മ. മക്കൾ: അബുസു, മജീദ്, കുൽസു, സുഹറ, പരേതനായ മനാഫ്. മരുമക്കൾ: റസിയ,ഹസീന, അലി, യൂസഫ്, പരേതനായ മക്കാർ.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP