Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കായംകുളത്ത് മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തിൽ പെട്ടു; കൂട്ടയിടിയിൽ രണ്ടുകാറുകളും ടിപ്പർ ലോറിയും പെട്ടു; ആർക്കും പരിക്കേൽക്കാത്തത് ആശ്വാസം

കായംകുളത്ത് മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തിൽ പെട്ടു; കൂട്ടയിടിയിൽ രണ്ടുകാറുകളും ടിപ്പർ ലോറിയും പെട്ടു; ആർക്കും പരിക്കേൽക്കാത്തത് ആശ്വാസം

സ്വന്തം ലേഖകൻ

കായംകുളം: മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തിൽപ്പെട്ടു. കായംകുളത്താണ് സംഭവം. ഒരു കാറുമായാണ് മന്ത്രിയുടെ വാഹനം കൂട്ടിയിടിച്ചത്. അപകടത്തിൽ പെട്ട രണ്ടാമത്തെ കാർ ഇതുവഴി വന്ന ടിപ്പർ ലോറിയിലും ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വാഹനങ്ങൾക്ക് കേടുപാടുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP