Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കരുവന്നൂരിൽ സി­​പി­​എ­​മ്മി­​ന് ര​ഹ­​സ്യ അ­​ക്കൗ­​ണ്ടു­​ക­​ളി​ല്ല; എ​ല്ലാം പ­​ര­​സ്യം; ഒ­​ളി­​ച്ചു­​വ­​യ്­​ക്കാ​ൻ ത­​ങ്ങ​ൾ­​ക്ക് ഒ­​ന്നു​മി​ല്ല; ഇ­​ഡി ആ­​വ­​ശ്യ­​പ്പെ­​ട്ട എ​ല്ലാ രേ­​ഖ­​ക​ളും ഹാ­​ജ­​രാ­​ക്കി­​യി­​ട്ടു­​ണ്ടെ​ന്നും കണ്ണൻ

കരുവന്നൂരിൽ സി­​പി­​എ­​മ്മി­​ന് ര​ഹ­​സ്യ അ­​ക്കൗ­​ണ്ടു­​ക­​ളി​ല്ല; എ​ല്ലാം പ­​ര­​സ്യം; ഒ­​ളി­​ച്ചു­​വ­​യ്­​ക്കാ​ൻ ത­​ങ്ങ​ൾ­​ക്ക് ഒ­​ന്നു​മി​ല്ല; ഇ­​ഡി ആ­​വ­​ശ്യ­​പ്പെ­​ട്ട എ​ല്ലാ രേ­​ഖ­​ക​ളും ഹാ­​ജ­​രാ­​ക്കി­​യി­​ട്ടു­​ണ്ടെ​ന്നും കണ്ണൻ

സ്വന്തം ലേഖകൻ

തൃ­​ശൂ​ർ: ക­​രു­​വ­​ന്നൂ​ർ വ­​ഴി സി­​പി­​എ­​മ്മി­​നെ­​തി­​രേ ഇ­​ഡി നീ­​ക്കം ന­​ട­​ത്തു­​ന്നെ­​ന്ന് സി­​പി­​എം നേ­​താ​വും കേ­​ര­​ള ബാ­​ങ്ക് വൈ­​സ് പ്ര­​സി­​ഡ​ൻറു​മാ­​യ എം.​കെ.​ക​ണ്ണ​ൻ. ഇ­​ഡി രാ­​ഷ്ട്രീ­​യ​വി­​രോ­​ധം തീ​ർ­​ക്കു­​ക­​യാ­​ണെ​ന്നും ക​ണ്ണ​ൻ പറഞ്ഞു. കരുവന്നൂർ കേസിൽ ഇഡി അറസ്റ്റ് ചെയ്യാൻ സാധ്യതയുള്ള വ്യക്തിയാണ് കണ്ണൻ.

തെ­​ര­​ഞ്ഞെ­​ടു­​പ്പ് മു­​ന്നി​ൽ­​ക്ക­​ണ്ടാ­​ണ് ഇ­​ഡി­​യു­​ടെ നീ​ക്കം. അ­​റ­​സ്റ്റ് ഉ­​ണ്ടാ­​യാ​ൽ അ­​തി­​നെ നേ­​രി­​ടും. സ്വേ­​ച്ഛാ­​ധി­​പ­​ത്യ­​ത്തി­​ലേ­​ക്കാ­​ണ് രാ​ജ്യം നീ­​ങ്ങു­​ന്ന​ത്. ഏ­​കാ­​ധി­​പ­​ത്യ ന­​ട­​പ­​ടി­​ക­​ളാ­​ണ് ഇ­​പ്പോ​ൾ ന­​ട­​ക്കു­​ന്ന​ത്. ഒ­​രു മു­​ഖ്യ­​മ­​ന്ത്രി­​യെ പി­​ടി​ച്ചു­​കൊ​ണ്ടു­​പോ­​യി­​ട്ട് എ­​ത്ര ദി­​വ­​സ­​മാ­​യി. എ​ന്തും ചെ­​യ്യാ​ൻ മ­​ടി­​ക്കാ­​ത്ത­​വ​ർ അ­​ധി­​കാ­​ര­​ത്തി​ൽ വ­​ന്നാ​ൽ ഇ­​തി­​ല­​പ്പു­​റ​വും സം­​ഭ­​വി­​ക്കും. ഇ­​തു­​കൊ­​ണ്ടൊ​ന്നും തെ­​ര­​ഞ്ഞെ­​ടു­​പ്പി​ൽ ബി­​ജെ­​പി­​ക്ക് ഒ­​രു ഗു­​ണ​വും ഉ­​ണ്ടാ­​കി​ല്ല-കണ്ണൻ പറഞ്ഞു.

സി­​പി­​എ­​മ്മി­​ന് ര​ഹ­​സ്യ അ­​ക്കൗ­​ണ്ടു­​ക­​ളി​ല്ല. എ​ല്ലാം പ­​ര­​സ്യ­​മാ​ണ്. ഒ­​ളി­​ച്ചു­​വ­​യ്­​ക്കാ​ൻ ത­​ങ്ങ​ൾ­​ക്ക് ഒ­​ന്നു​മി​ല്ല. ഇ­​ഡി ആ­​വ­​ശ്യ­​പ്പെ­​ട്ട എ​ല്ലാ രേ­​ഖ­​ക​ളും ഹാ­​ജ­​രാ­​ക്കി­​യി­​ട്ടു­​ണ്ടെ​ന്നും അ­​ദ്ദേ­​ഹം പ­​റ​ഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP