Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202422Monday

മു­​ത­​ല­​പ്പൊ­​ഴി­​യി​ൽ വീ­​ണ്ടും അ­​പ​ക­​ടം; മ​ത്സ്യ­​തൊ­​ഴി­​ലാ­​ളി­​ക­​ൾ നീ­​ന്തി ര­​ക്ഷ­​പെ​ട്ടു; ഒരാഴ്ചയ്ക്കിടെ വള്ളം മറിഞ്ഞത് ഇത് നാലാം തവണ; പ്രതിഷേധം അതിശക്തം

മു­​ത­​ല­​പ്പൊ­​ഴി­​യി​ൽ വീ­​ണ്ടും അ­​പ​ക­​ടം; മ​ത്സ്യ­​തൊ­​ഴി­​ലാ­​ളി­​ക­​ൾ നീ­​ന്തി ര­​ക്ഷ­​പെ​ട്ടു; ഒരാഴ്ചയ്ക്കിടെ വള്ളം മറിഞ്ഞത് ഇത് നാലാം തവണ; പ്രതിഷേധം അതിശക്തം

സ്വന്തം ലേഖകൻ

തി­​രു­​വ­​ന­​ന്ത­​പു​രം: മു­​ത­​ല­​പ്പൊ­​ഴി­​യി​ൽ വീ­​ണ്ടും വ­​ള്ളം മ­​റി­​ഞ്ഞ് അ­​പ­​ക​ടം. ക­​ട­​ലി­​ലേ­​ക്ക് വീ­​ണ മൂ­​ന്ന് മ​ത്സ്യ­​തൊ­​ഴി­​ലാ­​ളി­​ക​ൾ നീ­​ന്തി ര­​ക്ഷ­​പെ​ട്ടു. ഇ­​ന്ന് രാ­​വി­​ലെ­​യാ­​ണ് അ­​പ­​ക​ടം. മ­​ത്സ്യ­​ബ­​ന്ധ­​ന­​ത്തി­​ന് ശേ­​ഷം മ­​ട­​ങ്ങു­​മ്പോ​ൾ തി­​ര­​യി​ൽ­​പ്പെ­​ട്ട് വ­​ള്ളം മ­​റി­​യു­​ക­​യാ­​യി­​രു​ന്നു. ഒ­​രാ­​ഴ്­​ച­​യ്­​ക്കി­​ടെ ഇ­​ത് നാ​ലാം ത­​വ­​ണ­​യാ­​ണ് പ്ര­​ദേ​ശ­​ത്ത് അ­​പ­​ക­​ട­​മു­​ണ്ടാ­​കു­​ന്ന​ത്. ഇതോടെ ഈ മേഖലയിൽ പ്രതിഷേധം ശക്തമാകുകയാണ്.

തി­​ങ്ക­​ളാ​ഴ്­​ച ര­​ണ്ട് മ­​ത്സ്യ­​ബ­​ന്ധ­​ന വ­​ള്ള​ങ്ങ​ൾ തി­​ര­​യി​ൽ­​പ്പെ­​ട്ട് മ­​റി​ഞ്ഞു. ര­​ണ്ടാ​മ­​ത്തെ അ­​പ­​ക­​ട­​ത്തി​ൽ ര­​ണ്ട് മ​ത്സ്യ­​തൊ­​ഴി­​ലാ­​ളി­​ക​ൾ­​ക്ക് പ­​രി­​ക്കേ­​റ്റി­​രു­​ന്നു. ക­​ഴി­​ഞ്ഞ ദി​വ­​സം കോ­​സ്­​റ്റ​ൽ പോ­​ലീ­​സി­​ന്റെ ബോ­​ട്ട് മ­​റി­​ഞ്ഞ് പോ­​ലീ­​സു­​കാ­​ര­​നും പ­​രി­​ക്കേ­​റ്റു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP