Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാല് ഡിഗ്രി വരെ ചൂടുകൂടും; ഇന്ന് എട്ടു ജില്ലകൾക്ക് മുന്നറിയിപ്പ്: എറണാകുളം, കോഴിക്കോട് ജില്ലകളിൽ ചൂട് 36 ഡിഗ്രി വരെ ഉയർന്നേക്കും

നാല് ഡിഗ്രി വരെ ചൂടുകൂടും; ഇന്ന് എട്ടു ജില്ലകൾക്ക് മുന്നറിയിപ്പ്: എറണാകുളം, കോഴിക്കോട് ജില്ലകളിൽ ചൂട് 36 ഡിഗ്രി വരെ ഉയർന്നേക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സാധാരണ നിലയേക്കാൾ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്നതിനാൽ ചൊവ്വാഴ്ച എട്ട് ജില്ലകൾക്ക് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. എറണാകുളം, കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് ആണ് പ്രതീക്ഷിക്കുന്ന താപനില.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP