Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വയനാട്ടിലെ സുഗന്ധഗിരിയിൽ വന്യമൃഗവേട്ടയ്ക്ക് ശ്രമം; അഞ്ചു പേർ അറസ്റ്റിൽ: കൂടുതൽ പ്രതികളുണ്ടെന്ന് വനംവകുപ്പ്

വയനാട്ടിലെ സുഗന്ധഗിരിയിൽ വന്യമൃഗവേട്ടയ്ക്ക് ശ്രമം; അഞ്ചു പേർ അറസ്റ്റിൽ: കൂടുതൽ പ്രതികളുണ്ടെന്ന് വനംവകുപ്പ്

സ്വന്തം ലേഖകൻ

വയനാട്: സുഗന്ധഗിരിയിൽ വന്യമൃഗവേട്ടയ്ക്ക് ശ്രമിക്കുന്നതിനിടെ വേട്ടസംഘം വനംവകുപ്പിന്റെ പിടിയിലായി. സുഗന്ധഗിരിയിലെ തോട്ടങ്ങളിൽ വന്യജീവികളെ വേട്ടയാടാൻ ശ്രമിക്കവേയാണ് പ്രതികളെ പിടികൂടിയത്.

താമരശേരി സ്വദേശികളായ നൗഫൽ (32), മൊയ്തീൻ (42), സുഗന്ധഗിരി പ്ലാന്റേഷനിലെ ആന്റണി(52), അജിത്ത് (46), കോട്ടത്തറ സ്വദേശിയായ മനോജ് (38) എന്നിവരാണ് പിടിയിലായത്. ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP