Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202413Saturday

മഞ്ചേശ്വരത്ത് വൻ ലഹരി വേട്ട; ഉപ്പള സ്വദേശി അറസ്റ്റിൽ

മഞ്ചേശ്വരത്ത് വൻ ലഹരി വേട്ട; ഉപ്പള സ്വദേശി അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: മഞ്ചേശ്വരത്ത് വൻ ലഹരി വേട്ട. സ്പോർട്സ് ടർഫിൽ വിതരണം ചെയ്യാൻ എത്തിച്ച 40 ഗ്രാം മെത്താഫിറ്റമിൻ എക്‌സൈസ് പിടികൂടി. ഉപ്പള സ്വദേശി മുഹമ്മദ് ഇംതിയാസിനെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.

ലഹരി വസ്തുക്കൾ വിൽപന നടത്താനെത്തിയ മധ്യവയസ്‌കനെ കോഴിക്കോട് കൊണ്ടോട്ടിയിൽ നിന്നും പൊലീസ് പിടികൂടി. ഐക്കരപ്പടി പതിനൊന്നാം മൈലിൽ വച്ച് കോഴിക്കോട് കല്ലായി പന്നിയങ്കര സ്വദേശി സൗദ മൻസിലിൽ ഷാഹുൽ ഹമീദ് (49) ആണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് 70 മില്ലിഗ്രാം എം.ഡി.എം.എ, 800 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP