Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ട്രോളിങ് നിരോധനം നാളെ അവസാനിക്കും

സ്വന്തം ലേഖകൻ

കൊല്ലം: 52 ദിവസത്തെ ട്രോളിങ് നിരോധനം നാളെ അവസാനിക്കും. നിരോധന സമയത്ത് ബോട്ടുകൾ കടലിൽ പോകാതിരിക്കാൻ നീണ്ടകര പാലത്തിന് കുറുകെ ഫിഷറീസ് വകുപ്പ് കെട്ടിയ ചങ്ങല നാളെ അർദ്ധരാത്രി അഴിച്ചുനീക്കും.

31ന് അർദ്ധരാത്രിയിൽ ട്രോളിങ് നിരോധനം അവസാനിക്കും. ജൂൺ, ജൂലായ് മാസങ്ങളിൽ മുൻപ് സുലഭമായിരുന്ന മീനുകൾ ഇപ്പോൾ കടലിൽ നിന്നും ലഭിക്കുന്നില്ലെന്നാണ് പരാതി. വലിയ കോര, പരവ, അയല പാര, വറ്റ എന്നീ മത്സ്യങ്ങളാണ് കാണാതായത്. ചെമ്മീൻ , ചാള, അയല, കൊഴുവ തുടങ്ങിയ മീനുകളാണ് കിട്ടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP