Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

ജോലിക്കു നിന്ന വീട്ടിൽ നിന്നും മുന്നു പവൻ മോഷ്ടിച്ചു; യുവതിയും സുഹത്തും അറസ്റ്റിൽ

ജോലിക്കു നിന്ന വീട്ടിൽ നിന്നും മുന്നു പവൻ മോഷ്ടിച്ചു; യുവതിയും സുഹത്തും അറസ്റ്റിൽ

സ്വന്തം ലേഖകൻ

ശ്രീകാര്യം: ജോലിക്കു നിന്ന വീട്ടിൽ നിന്നും മുന്നു പവൻ സ്വർണം മോഷ്ടിച്ച കേസിൽ യുവതിയും സുഹത്തും അറസ്റ്റിൽ. ചെറുവയ്ക്കലിൽ വാടകയ്ക്കു താമസിക്കുന്ന തൃശൂർ സ്വദേശി ഷാനി (32),സുഹൃത്ത് തോന്നയ്ക്കൽ കുടവൂർ മരുത്തറക്കോണം സ്വദേശി വിബിൻ (29) എന്നിവരാണ് അറസ്റ്റിൽ ആയത്.

ചെറുവയ്ക്കലിൽ ലാറ്റക്‌സ് ജംക്ഷനിൽ ശാന്തമ്മയുടെ വീട്ടിൽ ജോലിക്കു നിന്ന ഷാനി അലമാരയിൽ സൂക്ഷിച്ചിരുന്ന മാല മോഷ്ടിച്ച് സുഹൃത്തായ വിബിൻ വഴി പണയം വച്ച് പണം വാങ്ങിയിരുന്നു. ശ്രീകാര്യം എസ്എച്ച്ഒ ബിനീഷ് ലാലും സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP