Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202324Sunday

കണ്ണൂരിൽ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ

കണ്ണൂരിൽ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മാരകലഹരിമരുന്നായ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ. വളപട്ടണം കപ്പക്കടവ് സ്വദേശി റിജാസിനെയാണ് 12 ഗ്രാം എം.ഡി.എം.എ.യുമായി പൊലീസ് പിടികൂടിയത്.

'ഓപ്പറേഷൻ കണ്ണൂർ ക്ലീനി'ന്റെ ഭാഗമായി പൊലീസ് നടത്തിയ പട്രോളിങ്ങിനിടെ ശനിയാഴ്ച പുലർച്ചെ പാറക്കണ്ടി ഭാഗത്തുനിന്നാണ് യുവാവ് ലഹരിമരുന്നുമായി പിടിയിലായത്. ബെംഗളൂരുവിൽനിന്നാണ് ഇയാൾ എം.ഡി.എം.എ. വിൽപ്പനയ്ക്കായി എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP