Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

താമരശേരി കൂടത്തായിയിൽ ബൊലേറോ ജീപ്പ് കടയിലേക്ക് പാഞ്ഞ് കയറി; രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക്

താമരശേരി കൂടത്തായിയിൽ ബൊലേറോ ജീപ്പ് കടയിലേക്ക് പാഞ്ഞ് കയറി; രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: താമരശേരി കൂടത്തായിയിൽ ബൊലേറോ ജീപ്പ് കടയിലേക്ക് പാഞ്ഞ് കയറി രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു. സ്‌കൂളിലേക്ക് നടന്നു പോവുകയായിരുന്ന കുട്ടികൾക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. കുട്ടികളെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട വാഹനം കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP