Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നീരൊഴുക്ക് ശക്തമായതോടെ മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി; മൂഴിയാർ അണക്കെട്ടിൽ റെഡ് അലർട്ട്

നീരൊഴുക്ക് ശക്തമായതോടെ മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി; മൂഴിയാർ അണക്കെട്ടിൽ റെഡ് അലർട്ട്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മഴയെ തുടർന്ന് നീരൊഴുക്ക് ശക്തമായതോടെ മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. ഒരു മീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. 235 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. മൂവാറ്റുപുഴയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

അതേസമയം, മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് 190 മീറ്ററിന് മുകളിൽ എത്തി. 192.3 മീറ്റർ ആയാൽ ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഷട്ടറുകൾ ഒരു ഒരുമീറ്റർ വരെ ഉയർത്തും. സീതത്തോട്, ആങ്ങാമൂഴി മേഖയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP