Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുത്തങ്ങയിൽ വനത്തിനുള്ളിൽ പ്രവേശിച്ച് കാട്ടാനയുടെ ഫോട്ടോ പകർത്താൻ ശ്രമം; യുവാവിനെ ഓടിച്ച് കാട്ടാന; പിഴയീടാക്കി വനംവകുപ്പ്

മുത്തങ്ങയിൽ വനത്തിനുള്ളിൽ പ്രവേശിച്ച് കാട്ടാനയുടെ ഫോട്ടോ പകർത്താൻ ശ്രമം; യുവാവിനെ ഓടിച്ച് കാട്ടാന; പിഴയീടാക്കി വനംവകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: യാത്രയ്ക്കിടെ വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിൽ വെച്ച് വനത്തിനുള്ളിൽ പ്രവേശിച്ച് കാട്ടാനയുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ച യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തമിഴ്‌നാട് സ്വദേശിയായ യുവാവാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്.

യുവാവിന് പിന്നാലെ ആന ഓടി എത്തിയെങ്കിലും വയനാട് വന്യജീവി സങ്കേതത്തിലെ സഫാരി വാഹനത്തിലുണ്ടായ വിനോദ സഞ്ചാരികൾ ബഹളം വെച്ചതിനെ തുടർന്ന് ആന പിന്തിരിയുകയായിരുന്നു. മൂന്ന് ദിവസം മുമ്പാണ് സംഭവം. യുവാവിനെയും വാഹനവും കസ്റ്റഡിയിലെടുത്ത വനം വകുപ്പ് 4000 രൂപ പിഴയീടാക്കിയാണ് വിട്ടയച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP