Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീടിന്റെ ഉടമസ്ഥാവസ്ഥാവകാശം മാറ്റുന്നതിന് കൈക്കൂലി; കോർപ്പറേഷൻ ഉദ്യോഗസ്ഥൻ പിടിയിൽ

വീടിന്റെ ഉടമസ്ഥാവസ്ഥാവകാശം മാറ്റുന്നതിന് കൈക്കൂലി; കോർപ്പറേഷൻ ഉദ്യോഗസ്ഥൻ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ കോർപ്പറേഷൻ ഉദ്യോഗസ്ഥൻ പിടിയിൽ തൃശ്ശൂർ കോർപ്പറേഷൻ മേഖല ഓഫീസിലെ റവന്യൂ ഇൻസ്‌പെക്ടർ കെ നാദിർഷയാണ് അറസ്റ്റിലായത്. വീടിന്റെ ഉടമസ്ഥാവകാശം മാറ്റാനായി കൈക്കൂലിയായി വാങ്ങിയത് 2000 രൂപയാണ്. തൃശ്ശൂരിലെ വിജിലൻസ് സംഘമാണ് കയ്യോടെ പിടികൂടിയത്. പനമുക്ക് സ്വദേശി സന്ദീപ് വീടിന്റെ ഉടമസ്ഥാവസ്ഥാവകാശം മാറ്റാനെത്തിയപ്പോഴായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് വിജിലൻസിനെ അറിയിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP