Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പേരാമ്പ്രയിൽ ആംബുലൻസ് ഡ്രൈവറെ റോഡിലിട്ട് മർദ്ദിച്ച് ബൈക്ക് യാത്രികൻ

പേരാമ്പ്രയിൽ ആംബുലൻസ് ഡ്രൈവറെ റോഡിലിട്ട് മർദ്ദിച്ച് ബൈക്ക് യാത്രികൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ ആംബുലൻസ് ഡ്രൈവർക്ക് മർദ്ദനമേറ്റു. ബൈക്ക് യാത്രികനാണ് ആംബുലൻസ് ഡ്രൈവർ അശ്വന്തിനെ ക്രൂരമായി മർദ്ദിച്ചത്. ആക്രമണത്തിൽ അശ്വന്തിന്റെ കൈ ഒടിഞ്ഞു. ഹോൺ അടിച്ചു എന്ന കാരണം പറഞ്ഞാണ് ബൈക്ക് യാത്രികൻ മർദ്ദിച്ചത് എന്ന് അശ്വിൻ പറഞ്ഞു. പേരാമ്പ്ര - ചെമ്പ്ര റോഡിൽ വനിതാ ഹോസ്റ്റലിന് സമീപത്തുവച്ചാണ് മർദ്ദനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP