Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മൂന്നാറിലെ സൈലന്റ്വാലി എസ്റ്റേറ്റിൽ പുലിയുടെ ആക്രമണം

മൂന്നാറിലെ സൈലന്റ്വാലി എസ്റ്റേറ്റിൽ പുലിയുടെ ആക്രമണം

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ. മൂന്നാറിലെ സൈലന്റ്വാലി എസ്റ്റേറ്റിൽ വീണ്ടും പുലിയുടെ ആക്രമണം. സൈലന്റ്വാലി എസ്റ്റേറ്റിലെ രണ്ടാം ഡിവിഷൻ തൊഴിലാളിയായ രാജയുടെ പശുവാണ് പുലിയുടെ ആക്രമണത്തിൽ ചത്തത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ നാലു പശുക്കളാണ് പുലിയുടെ ആക്രമണത്തിൽ ചത്തത്. മേയാൻ വിട്ട പശു വീട്ടിലേക്ക് എത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ പൊന്തക്കാട്ടിൽ ചത്ത നിലയിൽ കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP