Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാലക്കാട് നീന്തൽകുളത്തിൽ വീണ പത്ത് വയസ്സുകാരി മുങ്ങി മരിച്ചു; അപകടത്തിൽപ്പെട്ടത് വിനോദയാത്രക്കായ് എത്തിയ സംഘത്തിലെ കുട്ടി

പാലക്കാട് നീന്തൽകുളത്തിൽ വീണ പത്ത് വയസ്സുകാരി മുങ്ങി മരിച്ചു; അപകടത്തിൽപ്പെട്ടത് വിനോദയാത്രക്കായ് എത്തിയ സംഘത്തിലെ കുട്ടി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: കൊപ്പം മുളയൻകാവിലെ ഫുട്‌ബോൾ ടർഫിനോട് ചേർന്നുള്ള നീന്തൽകുളത്തിൽ വീണ പത്തുവയസുകാരി മുങ്ങി മരിച്ചു. തമിഴ്‌നാട് രാമനാഥപുരം മണ്ണാംകുന്നിൽ മുത്തുകൃഷ്ണന്റെ മകൾ സുദീഷ്ണയാണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. തമിഴ്‌നാട്ടിൽ നിന്നും വിനോദയാത്രക്കായ് എത്തിയ സംഘത്തിലെ 10വയസ്സുകാരിയാണ് കൊപ്പം മുളയൻകാവിൽ സ്വകാര്യവ്യക്തി നടത്തുന്ന ടർഫിനോട് ചേർന്നുള്ള നീന്തൽകുളത്തിൽ മുങ്ങി മരിച്ചത്.

ഇവരുടെ ബന്ധുവിന്റെ പാർണർഷിപ്പിലുള്ള ടർഫിലേക്ക് എത്തിയായിരുന്നു സംഘം. കുട്ടി അബദ്ധത്തിൽ നീന്തൽകുളത്തിൽ വീഴുകയായിരുന്നുവെന്നാണ് പറയുന്നു. തുടർന്ന് കൂടെയുണ്ടായിരുന്നവർ ആശുപ്രതിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP