Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും വീട്ടിലിരുത്തി സവർക്കർ ദിനത്തിൽ പാർലമെന്റ് ഉദ്ഘാടനം: ഈ ദിനം ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്ന് കെ സി വേണുഗോപാൽ

രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും വീട്ടിലിരുത്തി സവർക്കർ ദിനത്തിൽ പാർലമെന്റ് ഉദ്ഘാടനം: ഈ ദിനം ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്ന് കെ സി വേണുഗോപാൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും വീട്ടിലിരുത്തി പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്ന ഈ ദിനം ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത ദിനമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ.

അവർണ വിഭാഗത്തിലെ രാഷ്ട്രപതിയെ ഒഴിവാക്കി സവർക്കർ ദിനത്തിൽ ഉദ്ഘാടനം നടത്തിയത് ആർഎസ്എസിന്റെ സവർണ വർഗീയതയുടെ പ്രതിഫലനമാണ്. പാർലമെന്റ് ഉദ്ഘാടനത്തിൽ ഭരണഘടനാ മൂല്യങ്ങളെ ബിജെപി കാറ്റിൽ പറത്തി. പാർലമെന്റിൽ പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്തുകയാണ് കേന്ദ്രസർക്കാരെന്നും വേണുഗോപാൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP