Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒന്നാം ക്ലാസ് പ്രവേശനം ഏപ്രിൽ 17ന് തുടങ്ങും; ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ ഫലപ്രഖ്യാപനം മെയ്‌ രണ്ടിന്

ഒന്നാം ക്ലാസ് പ്രവേശനം ഏപ്രിൽ 17ന് തുടങ്ങും; ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ ഫലപ്രഖ്യാപനം മെയ്‌ രണ്ടിന്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനവും പരീക്ഷാഫലങ്ങളും സംബന്ധിച്ച കലണ്ടർ പ്രഖ്യാപിച്ചു. ഒന്നാം ക്ലാസ് പ്രവേശന നടപടികൾ ഏപ്രിൽ 17-ന് ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ടി.സി. കൊടുത്തുള്ള പ്രവേശനം മെയ്‌ രണ്ടിനുശേഷം നടത്തും.

ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ ഫലപ്രഖ്യാപനം മെയ്‌ രണ്ടിനാണ്. മെയ്‌ 20-നുള്ളിൽ എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷാഫലപ്രഖ്യാപനം നടത്തും. വാർഷിക പരീക്ഷയ്ക്കുശേഷം 31-ന് സ്‌കൂൾ അടച്ച് ജൂൺ ഒന്നിന് തുറക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP