Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡും പകർച്ചപ്പനിയും; ഹൈക്കോടതിയിൽ മാസ്‌ക് നിർബന്ധമാക്കി

കോവിഡും പകർച്ചപ്പനിയും; ഹൈക്കോടതിയിൽ മാസ്‌ക് നിർബന്ധമാക്കി

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡും പകർച്ചപ്പനിയും വർധിക്കുന്ന സാഹചര്യത്തിൽ ഹൈക്കോടതിയിൽ മാസ്‌ക് അടക്കമുള്ളവ നിർബന്ധമാക്കി. കൈകളുടെ ശുചിത്വം ഉറപ്പുവരുത്തണം. ജീവനക്കാർക്ക് ഇക്കാര്യത്തിൽ നിർദ്ദേശം നൽകി. ചീഫ് ജസ്റ്റിസിന്റെ നിർദേശത്തെത്തുടർന്നാണിത്. ഇക്കാര്യത്തിൽ അംഗങ്ങൾക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷക ക്ലാർക്ക് അസോസിയേഷൻ ഭാരവാഹികളടക്കമുള്ളവർക്ക് രജിസ്ട്രാർ ജനറൽ കത്തും നൽകി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP