Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കെടിയു വിസി നിയമനത്തിനായി മൂന്നംഗ പാനൽ സർക്കാർ ഗവർണർക്ക് കൈമാറി

കെടിയു വിസി നിയമനത്തിനായി മൂന്നംഗ പാനൽ സർക്കാർ ഗവർണർക്ക് കൈമാറി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെടിയു വൈസ് ചാൻസലർ നിയമനത്തിൽ മൂന്നംഗ പാനൽ സർക്കാർ ഗവർണർക്ക് കൈമാറി. ഡിജിറ്റൽ സർവകലാശാല വിസി സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ബൈജു ഭായ്, പ്രഫസർ അബ്ദുൽ നസീർ എന്നിവരാണ് പട്ടികയിലുള്ളത്. നിലവിലെ വിസി ഡോ.സിസ തോമസ് 31ാം തീയതി വിരമിക്കുന്ന സാഹചര്യത്തിലാണ് പട്ടിക നൽകിയത്. സർക്കാരിന് താൽപര്യമുള്ളവരെ നിയമിക്കാമെന്ന് ഗവർണർ അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP