Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനാവശ്യ പരസ്യ ഫോൺ കോളുകളും എസ്എംഎസുകളും തടയും; മെയ് ഒന്ന് സമയപരിധിയുമായി ട്രായ്

അനാവശ്യ പരസ്യ ഫോൺ കോളുകളും എസ്എംഎസുകളും തടയും; മെയ് ഒന്ന് സമയപരിധിയുമായി ട്രായ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അനാവശ്യ പരസ്യ ഫോൺ കോളുകളും എസ്എംഎസുകളും തടയാൻ ടെലികോം റഗുലേറ്ററി അഥോറിറ്റി (ട്രായ്). മെയ്‌ ഒന്നിനകം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത 'സ്പാം ഫിൽറ്റർ' ഏർപ്പെടുത്തണമെന്നു ട്രായ് ടെലികോം കമ്പനികൾക്കു നിർദ്ദേശം നൽകി. അനാവശ്യ കോളുകൾ കണക്ട് ചെയ്യും മുൻപ് എഐ ഉപയോഗിച്ചു കണ്ടെത്തി തടയാനുള്ള സംവിധാനമാണ് സ്പാം ഫിൽറ്റർ.

മൊബൈൽ സർവീസ് തടസ്സപ്പെട്ടാൽ വിവരങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ ലഭ്യമാക്കാനും കമ്പനികളോടു ട്രായ് നിർദേശിച്ചു. ഉപയോക്താക്കളുമായി ആശയവിനിമയത്തിനു ബാങ്കുകൾക്കും മറ്റും പുതിയ സീരീസ് നമ്പറുകൾ നൽകാനും ആലോചിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP