Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമിത വേഗതയിലെത്തിയ കാർ ബൈക്കിനെ ഇടിച്ചു; കോട്ടയം നട്ടാശേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

അമിത വേഗതയിലെത്തിയ കാർ ബൈക്കിനെ ഇടിച്ചു; കോട്ടയം നട്ടാശേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: അമിത വേഗതയിലെത്തിയ കാർ ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കോട്ടയം നട്ടാശേരി അനന്ദു വേണു ആണ് മരിച്ചത്. ദേശീയപാതയിൽ കോട്ടയം കാഞ്ഞിരപ്പള്ളി എ.കെ.സി.ജെ.എം. സ്‌കൂളിനു സമീപം വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം.

മറ്റൊരു വാഹനത്തെ മറികടക്കുന്നതിനായി അമിത വേഗത്തിൽ എതിർദിശയിലൂടെ കടന്നുവന്ന കാർ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അനന്ദുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP