Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

ഗുണനിലവാരമില്ലാത്ത മരുന്നുകൾ കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ജില്ലാ ഡ്രഗ്സ് കൺട്രോൾ അധികാരികളെ അറിയിക്കണം; പരിശോധനയിൽ നിലവാരമില്ലാത്തതിനാൽ നിരോധിച്ച മരുന്നിന്റെ വിശദാംശം അറിയാം

ഗുണനിലവാരമില്ലാത്ത മരുന്നുകൾ കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ജില്ലാ ഡ്രഗ്സ് കൺട്രോൾ അധികാരികളെ അറിയിക്കണം; പരിശോധനയിൽ നിലവാരമില്ലാത്തതിനാൽ നിരോധിച്ച മരുന്നിന്റെ വിശദാംശം അറിയാം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഫെബ്രുവരി മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.

ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ അറിയിച്ചു.

മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ.

Paracetamol Tablets IP 500mg M/s. Geno Pharmaceuticals Pvt. Ltd, Karaswada, Mapusa, Goa - 403 526, PP132013, 01/2026.

Paracetamol Tablets IP 500mg M/s. Geno Pharmaceuticals Pvt. Ltd, Karaswada, Mapusa, Goa - 403 526, PP132078, 06/2026.

BRIDE-625 (Amoxycillin & Potassium Clavulanate Tablets IP) M/s. Brit Lifescience, (A GMP Certified Company ) Sainwala, Kaula Wala Bhood Road, Kala Amb, Distt, Sirmour (HP) - 173 030, BLT-B22099, 08/2024.

Piroxicam Capsules IP (20mg) M/s.Centurion Remedies Pvt. Ltd, G/5, & G/6, Industrial Estate, Gorwa, Vadodara - 390016, CP-1320002, 12/2023.

Calcium and Vitamin D3 Tablets IP - CIRETA M/s. Pure and Cure Healthcare Pvt. Ltd, Plot No 26A, 27-30, Sector -8A, I.I.E, SIDCUL, Ranipur, Haridwar - 249403, Uttarakhand, PKNEN19, 04/2024.

Hydroxychloroquine Tablets IP 200mg M/s. Unicure India Ltd, C-21,22 & 23, Sector -3, Noida, Distt. Gautham, Budh Nagar, (U.P) - 201 301, AXT902, 07/2024.

Paracetamol Tablets IP 500mg M/s. Geno Pharmaceuticals Pvt. Ltd, Karaswada, Mapusa, Goa - 403 526, At KIADB, Honaga, Belagavi - 591 113, PP132050, 05/2026.

Paracetamol Tablets IP 500mg M/s. Geno Pharmaceuticals Pvt. Ltd, Karaswada, Mapusa, Goa - 403 526, At KIADB, Honaga, Belagavi - 591 113, PP132062, 05/2026.

Calcium Citrate Malate & Vitamin D3 Tablets AGNACAL M/s. Immuna Life Sciences V.P.O Behral, Tehsil - Paonta Sahib, Distt. Sirmour (H.P) - 173025, IT-130, 08/2024.

DYSLONE-6 TABLETS Decan Health Care Pvt. Ltd, P.No 133, Sec-3, Sidcul I.I.E, Pantanagar, U.S Nagar - 263 153, DT-22136, 09/2024.

VILDAJAJ - 50, Vildagliptin Talbets IP 50 mg Bajaj Healthcare Ltd, R.S No.1818, Manjusar - Savlird, At & Post - Manjusar, Tal, Savli, Gujrat, India, VLD09H22, 07/2024.

Paracetamol Tablets IP 500mg M/s. Geno Pharmaceuticals Pvt. Ltd, Karaswada, Mapusa, Goa - 403 526, At KIADB, Honaga, Belagavi - 591 113, PP132077, 06/2026.

Prednisolone Tablets I.P, 10mg Omega Pharma, Khasra No. 482, Village, Saliyar, Roorkee, Distt. Haridwar - 247667, Uttarakhand, GT1376, 08/2024.

Glimepiride Tablets IP, Gligem-1 Agron Remedies Pvt. Ltd, Sarverkhera, Moradabad Road, Kashipur, Uttarakhand - 244713, LLL-05, 09/2024.

Paracetamol Tablets IP 500mg M/s. Geno Pharmaceuticals Pvt. Ltd, Karaswada, Mapusa, Goa - 403 526, At KIADB, Honaga, Belagavi - 591 113, PP132076, 06/2026.

Paracetamol Tablets IP 500mg M/s. Geno Pharmaceuticals Pvt. Ltd, Karaswada, Mapusa, Goa - 403 526, At KIADB, Honaga, Belagavi - 591 113, PP132035, 02/2026.

Nicorandil Tablets IP 5mg (Nicowell-5) Plena Remedies, Plot No.17, Industrial Area(Himuda), Bhatolikalan, Baddi, Dist. Solan, Himachal Pradesh, PNT8458B, 08/2024.

Frusemide & Spironolactone Tablets Zee laboratories Ltd, Behind 47, Industrial Area, Paonta Sahib - 173 205, Z22-377, 02/2024.

Paracetamol Tablets IP 500mg M/s. Geno Pharmaceuticals Pvt. Ltd, Karaswada, Mapusa, Goa - 403 526, At KIADB, Honaga, Belagavi - 591 113, PP132028, 02/2026.

Paracetamol Tablets IP 500mg M/s. Geno Pharmaceuticals Pvt. Ltd, Karaswada, Mapusa, Goa - 403 526, At KIADB, Honaga, Belagavi - 591 113, PP132061, 05/2026.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP