Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202403Sunday

ബൈക്ക് അഭ്യാസം നടത്തിയതിന് ഏഴ് തവണ പിഴ; വീണ്ടും ബൈക്കുമായി ഇറങ്ങിയ യുവാവ് വിദ്യാർത്ഥിനി ഇടിച്ചിട്ടു

ബൈക്ക് അഭ്യാസം നടത്തിയതിന് ഏഴ് തവണ പിഴ; വീണ്ടും ബൈക്കുമായി ഇറങ്ങിയ യുവാവ് വിദ്യാർത്ഥിനി ഇടിച്ചിട്ടു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബൈക്ക് അഭ്യാസം നടത്തിയതിന് ഏഴ് തവണ മോട്ടർ വാഹന വകുപ്പ് പിഴ ചുമത്തിയ യുവാവ് വിദ്യാർത്ഥിനിയെ ഇടിച്ചിട്ടു. പിഴ കിട്ടിയിട്ടും വീണ്ടും അഭ്യാസം ആവർത്തിച്ചതോടെ റോഡരികിലൂടെ പോയ വിദ്യാർത്ഥിനിയെ ഇടിച്ചിടുകയായിരുന്നു. സംഭവം വൈറൽ ആയതിനെത്തുടർന്ന് യുവാവിന്റെ ലൈസൻസ് റദ്ദാക്കാൻ ഒരുങ്ങി മോട്ടർ വാഹന വകുപ്പ്.

മടവൂർ ഞാറയിൽകോണം ചാന്നാരുകോണം എൻ.എഫ്.റോസ് വില്ലയിൽ എൻ.എസ്.നൗഫൽ ആണ് അപകടകരമാം വിധം ബൈക്ക് ഓടിച്ചത്. തലവിളമുക്ക് സ്വദേശിയായ വിദ്യാർത്ഥിനിക്ക് ആണ് പരുക്കേറ്റത്. കഴിഞ്ഞ 9ന് കല്ലമ്പലം തലവിള ജംക്ഷനു സമീപം ബൈക്കിന്റെ മുൻ ഭാഗം ഉയർത്താൻ ശ്രമിക്കുമ്പോൾ മറിഞ്ഞ് പെൺകുട്ടിയെ ഇടിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP