Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്'; തുറന്നു സമ്മതിച്ച് മന്ത്രി ശിവൻകുട്ടി

'സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്'; തുറന്നു സമ്മതിച്ച് മന്ത്രി ശിവൻകുട്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നതിൽ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്ന് തുറന്നു സമ്മതിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. പിടിഎയുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് പലയിടത്തും മുന്നോട്ടുപോകുന്നത്. ഇത്തവണ ബജറ്റിൽ കുറച്ച് തുക കൂട്ടിയിട്ടുള്ളതുകൊണ്ട് ഇനി ബുദ്ധിമുട്ട് ഇല്ലാതെ മുന്നോട്ടുപോകാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.




Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP