Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാമൂഹിക വിരുദ്ധരെ പിടികൂടുന്നതിന് 3501 സ്ഥലങ്ങളിൽ പരിശോധന; 2507 പേർ അറസ്റ്റിൽ; സംസ്ഥാനത്തൊട്ടാകെ 1673 കേസുകൾ

സാമൂഹിക വിരുദ്ധരെ പിടികൂടുന്നതിന് 3501  സ്ഥലങ്ങളിൽ പരിശോധന; 2507 പേർ അറസ്റ്റിൽ; സംസ്ഥാനത്തൊട്ടാകെ 1673 കേസുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാമൂഹിക വിരുദ്ധരെ പിടികൂടാനുള്ള നടപടിയുടെ ഭാഗമായി ഫെബ്രുവരി നാല് മുതൽ സംസ്ഥാന വ്യാപകമായി 3501 സ്ഥലങ്ങളിൽ പരിശോധന നടത്തി. 2507 പേർ അറസ്റ്റിലായി. സംസ്ഥാനത്തൊട്ടാകെ 1673 കേസുകളും രജിസ്റ്റർ ചെയ്തു.

വിശദവിവരങ്ങൾ ജില്ല, രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, കരുതൽ തടങ്കൽ ഉൾപ്പെടെയുള്ള അറസ്റ്റ് എന്ന ക്രമത്തിൽ .

തിരുവനന്തപുരം സിറ്റി - 22, 63
തിരുവനന്തപുരം റൂറൽ - 217, 270
കൊല്ലം സിറ്റി - 30, 51
കൊല്ലം റൂറൽ - 104, 110
പത്തനംതിട്ട - 0, 32
ആലപ്പുഴ - 64, 134
കോട്ടയം - 90, 133
ഇടുക്കി - 0, 99
എറണാകുളം സിറ്റി - 49, 105
എറണാകുളം റൂറൽ - 37, 107
തൃശൂർ സിറ്റി - 122, 151
തൃശൂർ റൂറൽ - 92, 150
പാലക്കാട് - 130, 168
മലപ്പുറം - 53, 168
കോഴിക്കോട് സിറ്റി - 69, 90
കോഴിക്കോട് റൂറൽ - 143, 182
വയനാട് - 109, 112
കണ്ണൂർ സിറ്റി - 130, 136
കണ്ണൂർ റൂറൽ - 127, 135
കാസർഗോഡ് - 85, 111

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP