Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എസ്.യു.സിഐ സംസ്ഥാന സെക്രട്ടറി; ജെയ്സൺ ജോസഫിനെ തിരഞ്ഞെടുത്ത് സംസ്ഥാന കമ്മിറ്റി യോഗം

എസ്.യു.സിഐ സംസ്ഥാന സെക്രട്ടറി; ജെയ്സൺ ജോസഫിനെ തിരഞ്ഞെടുത്ത് സംസ്ഥാന കമ്മിറ്റി യോഗം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എസ്.യു.സിഐ.(കമ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറിയായി ജെയ്സൺ ജോസഫിനെ എറണാകുളത്തു ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം തിരഞ്ഞെടുത്തു. നിലവിൽ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് അദ്ദേഹം. സംസ്ഥാന കമ്മിറ്റി യോഗം പൊളിറ്റ് ബ്യൂറോ അംഗം കെ.രാധാകൃഷ്ണ ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.കെ.സുധീർകുമാർ, ആർ.കുമാർ, എസ്.രാജീവൻ, ഡോ. പി.എസ്.ബാബു എന്നിവർ സംസാരിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP