Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മറ്റന്നാൾ മുതൽ എല്ലാ കെഎസ്ആർടിസി ബസുകളും സർവീസിന് ഇറക്കണം; ജീവനക്കാരില്ലെങ്കിൽ ബദൽ ജീവനക്കാരെ നിയോഗിക്കണമെന്നും ഉത്തരവ്

മറ്റന്നാൾ മുതൽ എല്ലാ കെഎസ്ആർടിസി ബസുകളും സർവീസിന് ഇറക്കണം; ജീവനക്കാരില്ലെങ്കിൽ ബദൽ ജീവനക്കാരെ നിയോഗിക്കണമെന്നും ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ മുഴുവൻ ബസുകളും സർവീസ് നടത്തണമെന്ന് നിർദ്ദേശം. പല യൂണിറ്റുകളിലും ബസ് ഓടിക്കാതെ നിർത്തിയിട്ടിരിക്കുന്നതിനെത്തുടർന്നാണു നടപടി.

മറ്റന്നാൾ മുതൽ എല്ലാ ബസുകളും സർവീസിന് ഇറക്കണമെന്ന് ഓപ്പറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സോണൽ മേധാവിമാർക്ക് നിർദ്ദേശം നൽകി. ജീവനക്കാരില്ലെങ്കിൽ ബദൽ ജീവനക്കാരെ നിയോഗിക്കണമെന്നും ഉത്തരവിൽ പറയുന്നു. കോവിഡിന് മുമ്പ് പ്രതിദിനം ശരാശരി 5,700 സർവീസുകളാണുണ്ടായിരുന്നത്. നിലവിൽ 4400 എണ്ണമേ ഉള്ളു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP