Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കിടെ കൈവിലങ്ങുമായി ഓടിപ്പോയി; പോക്‌സോ കേസ് പ്രതി പിടിയിൽ

ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കിടെ കൈവിലങ്ങുമായി ഓടിപ്പോയി; പോക്‌സോ കേസ് പ്രതി പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: നിലമ്പൂരിൽ വിലങ്ങുമായി കടന്നുകളഞ്ഞ പോക്‌സോ കേസ് പ്രതി പിടിയിൽ. പൂക്കോട്ടുംപാടത്തുനിന്നാണ് പ്രതി ജൈസൽ പിടിയിലായത്. നിലമ്പൂർ ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കിടെയാണ് ജൈസൽ ഓടിപ്പോയത്. പുലർച്ചെ ഒന്നരയ്ക്കായിരുന്നു സംഭവം.

ഉടനെ കൂടുതൽ പൊലീസ് എത്തുകയും വനമേഖലയിൽ തിരച്ചിൽ നടത്തുകയും ചെയ്‌തെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് രാവിലെയാണ് പൂക്കോട്ടുംപാടത്തുവച്ച് പ്രതിയെ കണ്ടതും പിടികൂടിയതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP