Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202308Wednesday

മലപ്പുറം ചീക്കോട് സ്‌കൂൾ വിട്ടുവരുന്ന വഴിയിൽ വിദ്യാർത്ഥികൾക്ക് കടന്നൽ കുത്തേറ്റു

മലപ്പുറം ചീക്കോട് സ്‌കൂൾ വിട്ടുവരുന്ന വഴിയിൽ വിദ്യാർത്ഥികൾക്ക് കടന്നൽ കുത്തേറ്റു

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ചീക്കോട് സ്‌കൂൾ വിദ്യാർത്ഥികൾക്ക് കടന്നൽ കുത്തേറ്റു. സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്‌കൂളിനോട് ചേർന്നുള്ള വഴിയിൽ വച്ചാണ് ആക്രമണം. കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,,ആരുടെയും നില ഗുരുതരമല്ല. ചീക്കോട് ഗവ യുപി സ്‌കളിലെ വിദ്യാർത്ഥികൾക്ക് ആണ് കടന്നൽ കുത്തേറ്റത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP